ധനുഷിന്റെ അൻപതാം ചിത്രത്തിൽ അനിഖയും, എന്തായിരിക്കും നടിയുടെ വേഷമെന്ന് ആരാധകർ 

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടി അനിഖ സുരേന്ദ്രൻ ഇപ്പോൾ തെന്നിന്ധ്യൻ  സിനിമകളിൽ നായികാ ആയും എത്തിയിരുന്നു, ബാല താരത്തിൽ നിന്നും അനിഖഇപ്പോൾ നായിക തട്ടിലേക്ക് മാറിയിരിക്കുകയാണ്, ഇപ്പോൾ താരത്തിന് ഒരു സുവർണ്ണ അവസരം…

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടി അനിഖ സുരേന്ദ്രൻ ഇപ്പോൾ തെന്നിന്ധ്യൻ  സിനിമകളിൽ നായികാ ആയും എത്തിയിരുന്നു, ബാല താരത്തിൽ നിന്നും അനിഖഇപ്പോൾ നായിക തട്ടിലേക്ക് മാറിയിരിക്കുകയാണ്, ഇപ്പോൾ താരത്തിന് ഒരു സുവർണ്ണ അവസരം ലഭിച്ചിരിക്കുകയാണ്, ധനുഷിന്റെ അൻപതാമത്തെ ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ വൈറൽ ആയതാണ്, എന്നാൽ ഈ ചിത്രത്തിൽ അനിഖയും അഭിനയിക്കുന്നു.

അജിത്തിന്റെ മകൾ ആയാണ് അനിഖ മുൻപൊരു തമിഴ് ചിത്രത്തിൽ അഭിനയിച്ചത് എന്നാൽ ധനുഷിന്റെ ഈ ചിത്രത്തിൽ അനിഖയുടെ വേഷമെന്തെന്നാണ് ആരാധകരുടയും സംശയം. നായിക ആണോ ,മകൾ ആണോ ആ ആശങ്കയിലാണ് ആരാധകർ എന്നാൽ അനിഖയുടെ വേഷം ഇതുവരെയും ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തു വിട്ടട്ടില്ല.

സൺ പിക്ചേഴ്സ് നിർമിക്കുന്ന ഈ ചിത്രത്തിനെ  സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹുമാൻ ആണ്, പി പാണ്ടി സംവിധാനം ചെയ്യുന്ന ഡി 50 എന്ന ഈ ചിത്രത്തിൽ ധനുഷിനൊപ്പം അമല പോൾ, എസ് ജെ സൂര്യ, സുദീപ് കൃഷ്ണൻ, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു ഈ താരങ്ങൾക്കൊപ്പമാണ് അനിഖക്കും ഈ സുവർണ്ണാവസരം ലഭിച്ചത്. അജിത്തിന്റെ മകൾ ആയി അഭിനയിച്ച ഈ താരത്തെ തമിഴകത്തെ അജിത് പൊണ്ണ്  എന്നാണ് അറിയപ്പെടുന്നത്.