Friday, September 29, 2023
HomeFilm Newsപ്രണയത്തിലലിഞ്ഞ് ജോണും ധന്യയും!!!

പ്രണയത്തിലലിഞ്ഞ് ജോണും ധന്യയും!!!

മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വര്‍ഗീസ്. മിനി സ്‌ക്രീനിലൂടെ ഏറെ ആരാധകരെയും താരം സ്വന്തമാക്കി. ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥിയായും ധന്യ എത്തിയിരുന്നു. ഷോയിലൂടെയാണ് താര ജീവിതം കൂടുതല്‍ പുറത്തറിയുന്നത്.

നടനായ ജോണ്‍ ജേക്കബ് ആണ്. ധന്യയുടെ ഭര്‍ത്താവ്. ജോണും ധന്യയും സോഷ്യല്‍ മീഡിയയിലെ സജീവതാരങ്ങളാണ്. വീഡിയോകളിലൂടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, പ്രണയത്തിലലിയുന്ന താരജോഡികളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരങ്ങളുടെ റീല്‍ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍ എന്ന പ്രണയ ഗാനത്തിനൊപ്പം ആടി തകര്‍ക്കുകയാണ് ജോണും ധന്യയും.

 

View this post on Instagram

 

A post shared by John Jacob (@john_jacobactor)

Related News