സിനിമ മേഖലയിൽ നടികളോട് നല്ല വേർതിരിവാണ് കാണിക്കുന്നത്! ഞങ്ങൾക്ക് വസ്ത്രം മാറാൻ പോലും സൗകര്യമില്ല, അനുഭവം പങ്കുവെച്ചു; ദിയ മിർസ 

സിനിമ മേഖലയിൽ നടികളോടെ നല്ല വേര്തിരിവുണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് ബോളിവുഡ് നടി ദിയ മിർസ, തന്റെ അഭിനയത്തിന്റെ തുടക്ക കാലത്തു സ്ത്രീകളോട് നല്ല വേര്തിരിവുണ്ടായിരുന്നു അങ്ങനെയുള്ള അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് ദിയ പറയുന്നു,…

സിനിമ മേഖലയിൽ നടികളോടെ നല്ല വേര്തിരിവുണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് ബോളിവുഡ് നടി ദിയ മിർസ, തന്റെ അഭിനയത്തിന്റെ തുടക്ക കാലത്തു സ്ത്രീകളോട് നല്ല വേര്തിരിവുണ്ടായിരുന്നു അങ്ങനെയുള്ള അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് ദിയ പറയുന്നു, സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ആവശ്യമുള്ള ഒരു അടിസ്ഥന സൗകര്യങ്ങളും ഉണ്ടായിരുന്നില്ല, ഒന്ന് വസ്ത്രം മാറാനുള്ള സൗകര്യം പോലും അവർ ഒരുക്കി തന്നിരുന്നില്ല ദിയ മിർസ പറയുന്നു

ചെറിയ അവസരങ്ങളിൽ പോലും സ്ത്രീകൾ അത്ര  പോരാ എന്നുള്ള മുദ്ര കുത്തൽ ആണ് നടന്നിരുന്നത്, അങ്ങനൊരു  അനുഭവം എനിക്കുമുണ്ടായി നടി പറയുന്നു, ഒരു സിനിമയുടെ ചിത്രീകരണ സമയത്തു സെറ്റിൽ വളരെ കുറച്ചു സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അന്ന് ഒരുപാട് വേർതിരിവുകൾ അവർ കാണിച്ചത് ഒരു ചെറിയ വാനിറ്റി വാൻ ആയിരുന്നു തന്നിരുന്നത്, അവിടെ ഒരു ടോയിലറ്റ് പോലും ഇല്ലായിരുന്നു

മരങ്ങൾക്കോ, പാറകൾക്കോ പുറകിൽ വേണം പോകാൻ, ഒരു സൗകര്യവുമില്ലായിരുന്നു, ഒന്ന് വസ്ത്രം മാറണമെങ്കിൽ മൂന്നുപേർ ചേർന്ന് ഒരു വസ്ത്രം മറച്ചു തരും അങ്ങനെയാണ് ഡ്രസ്സ്  മാറുന്നത്, ആ സമയത്ത് പ്രതികരിച്ചിട്ടുണ്ട് എന്നാൽ ഫലം ഉണ്ടായിട്ടില്ല, എന്നാൽ പുരുഷന്മാർക്ക് ആ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല , അവർ വൈകി സെറ്റിൽ എത്തിയാൽ പോലും ഒരു പ്രശ്‌നവുമില്ലായിരുന്നു    ദിയ പറയുന്നു