മലയാളം ന്യൂസ് പോർട്ടൽ
Film News

തല മൊട്ടയടിച്ച് ദിലീപ്, പുതിയ ചിത്രത്തിന് വേണ്ടിയുള്ള വ്യത്യസ്തമായ മേക്കോവറിൽ ജനപ്രിയ നടൻ

dileep-makeover

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിന്റെ ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അറുപതുകാരനായിട്ടാണ് ദിലീപ് എത്തുന്നത്. ഉര്‍വശിയാണ് ദിലീപിന്റെ ഭാര്യ വേഷത്തില്‍ എത്തുന്നത്.

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവ‍ർഷ പുലരിയിൽ പുറത്തുവന്നത് ഏറെ വൈറലായിരുന്നു. പോസ്റ്ററിലെ ദിലീപിന്‍റെ വേറിട്ട ലുക്ക് ഏറെ ച‍ർച്ചയായിരുന്നു. ഇപ്പോഴിതാ ദിലീപിന്‍റെ മൊട്ടയടിച്ചുള്ള ഒരു ലുക്ക് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.കേശു ഈ വീടിന്‍റെ നാഥന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

dileep new make over

ചിത്രത്തിൽ ഉര്‍വശിയാണ് ദിലീപിന്‍റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിൽ കഷണ്ടിയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി താരം തല മുണ്ഡനം ചെയ്തതാണെന്നാണ് പുതിയ ലുക്ക് സൂചിപ്പിക്കുന്നത്. ദിലീപ് ഫാൻസ് ഗ്രൂപ്പുകളിലാണ് പുതിയ ചിത്രം

വൈറലായിക്കൊണ്ടിരിക്കുന്നത്.സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, നെസ്ലൻ, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജുന്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു, നേഹ, സീമാ ജി. നായര്‍, വത്സല മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ദിലീപിന്‍റേയും നാദിര്‍ഷയുടേയും സംയുക്ത സംരഭമായ നാദ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അനില്‍ നായരാണ് നിര്‍വ്വഹിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെയാണ് സംഗീതസംവിധാനം.

Related posts

ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പം മഞ്ജുവിനെ ആദ്യം അറിയിച്ചത് കാവ്യയുടെ അമ്മ !! മഞ്ജുവിന്റെയും ദിലീപിന്റെയും ബന്ധം തകരുവാനുള്ള കാരണം…. ദിലീപ് കേസ് നിർണായക ഘട്ടത്തിലേക്ക്

WebDesk4

സല്ലാപത്തിൽ ആദ്യംനായികയായി പരിഗണിച്ചത് ആനിയെ !! പിന്നീട് അവസരം മഞ്ജുവിന് നൽകി കാരണം ……!!!

WebDesk4

കാവ്യയിൽ ചിരിപടർത്തിയ ദിലീപിന്റെ വാക്കുകൾക്കായി സോഷ്യൽ മീഡിയ

Webadmin

കാവ്യയും ദിലീപേട്ടനും അന്നൊരുമിച്ച് ബാത്റൂമിൽ.. ആ സംഭവം ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു !! റിമിയുടെ മൊഴി അതി നിർണായകം

WebDesk4

പൃഥ്വിരാജിനെ വിവാഹം കഴിക്കുവാൻ കാവ്യ ആഗ്രഹിച്ചിരുന്നു !!! പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ …..!!

WebDesk4

മഞ്ജുവിൽ നിന്നും ലഭിക്കാത്ത പലതും എനിക്ക് കാവ്യയിൽ നിന്നും ലഭിച്ചു, പിന്നെങ്ങനെയാണ് ഞാൻ അത് വേണ്ട എന്ന് വെക്കുന്നത്

WebDesk4

മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം എല്ലാവരും ഒന്നിച്ച് ഒരിടത്ത് ചിത്രം വൈറൽ ആകുന്നു

WebDesk4

മദ്യപിച്ചെത്തി കാവ്യയോട് അശ്ലീലം പറഞ്ഞ യുവാവിനെ ദിലീപ് മർദ്ധിച്ചു !! അന്ന് കണ്ട കാഴ്ച്ചയെ പറ്റി ലാൽജോസ്

WebDesk4

താനും കാവ്യയും തമ്മിലുള്ള ബന്ധത്തിൽ അതിര്‍വരമ്ബുകള്‍ വെച്ചിട്ടില്ല നടൻ ദിലീപ് !

Webadmin

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

WebDesk4

ഞാൻ ആദ്യമായി നേരിൽ കണ്ട ഹീറോ മമ്മൂക്കയാണ്, ദിലീപ് വിവരിക്കുന്നു !

WebDesk4

താൻ പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ടെന്നു ദിലീപ്, രസകരമായ വെളിപ്പെടുത്തലുകൾ നൽകി താരം

WebDesk4