പ്രശ്‍നങ്ങൾ  പരിഹരിച്ചു! നിലപാടുകൾ മാറ്റിക്കൊണ്ട് ഫിയോക്ക് റിലീസിന് അനുവദിക്കും, ദിലീപ് 

സോഷ്യൽ മീഡിയിൽ വൻചർച്ച ആയ വിഷയാമായിരുന്നു തീയറ്റർ ഉടമകൾ ഇനിയുള്ള ഫെബ്രുവരി 23 മുതൽ സിനിമകൾ ഒന്നും തീയറ്ററുകളിൽ റിലീസ് ചെയ്യില്ല എന്ന്, ഫിയോക്കിന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയാണങ്കിൽ മാത്രം ചിത്രങ്ങൾ റിലീസ് ചെയ്യുകയുള്ളൂ എന്നായിരുന്നു…

സോഷ്യൽ മീഡിയിൽ വൻചർച്ച ആയ വിഷയാമായിരുന്നു തീയറ്റർ ഉടമകൾ ഇനിയുള്ള ഫെബ്രുവരി 23 മുതൽ സിനിമകൾ ഒന്നും തീയറ്ററുകളിൽ റിലീസ് ചെയ്യില്ല എന്ന്, ഫിയോക്കിന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയാണങ്കിൽ മാത്രം ചിത്രങ്ങൾ റിലീസ് ചെയ്യുകയുള്ളൂ എന്നായിരുന്നു അവരുടെ തീരുമാനം, എന്നാൽ ഇപ്പോൾ നടനും ഫിയോക്കിന്റെ ചെയർമാനുമായ ദിലീപ് പറയുന്നു മലയാള സിനിമകളുടെ റിലീസ് അനുവദിക്കില്ല എന്ന തീരുമാനം മാറ്റിയെന്നും, മറ്റു പ്രശനങ്ങൾ പിന്നീട് ചർച്ച ചെയ്യ്തു പരിഹരിക്കുമെന്നും ,ഫിയോക്കിന്റെ യോഗത്തിനു ശേഷമാണ് ദിലീപ് ഇങ്ങനെ പറയുന്നത്

തീയറ്ററുകൾ അടച്ചിടുമെന്ന് പറഞ്ഞിട്ടില്ലെന്നും, അങ്ങനൊരു സമരം തീയറ്റർ ഉടമകൾ നടത്തില്ലെന്നും ദിലീപ് അറിയിച്ചു, കൊച്ചിയിൽ നടന്ന യോഗത്തിനു ശേഷം ഇനിയുംകാര്യങ്ങൾ മുൻപത്തെ പോലെ മുൻപോട്ട് പോകുമെന്നും നടൻ പറയുന്നു, മാർച്ച് ഒന്ന് മുതൽ സിനിമകൾ റിലീസ് ചെയ്‌യും,

സമരം മൂലം റിലീസ് മാറ്റിവെച്ച ചിത്രം നാദിർഷായുടെ വൺസ് അപ്പോൺ എ ടൈം ഇനിയും മാർച്ച് 1  നെ റിലീസ് ചെയ്യുമെന്നും ദിലീപ് അറിയിച്ചു കൂടാതെ ദിലീപ് നായകനായ തങ്കമണി എന്ന ചിത്രം മാർച്ച് 7 നാണ്  റിലീസ് ചെയ്യുന്നത്, അതുപോലെ കടകൻ  എന്ന ചിത്രവും മാർച്ച് ഒന്നിന് റിലീസ് ചെയ്‌യും