നമ്മൾ കമ്മിറ്റഡ് ആയിരിക്കും എങ്കിലും പ്രണയം ഉണ്ടാകും,നമ്മൾക്ക് ആരാണെന്നു ദൈവം എഴുതിയിട്ടുണ്ട്, ദിലീപ് 

മലയാള സിനിമയിലെ ജനപ്രിയ നായകൻ ദിലീപിന്റെ വ്യക്തിജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വലിയ വാർത്തകൾ ആയി മാറിയിട്ടുണ്ട്, മഞ്ജുവാര്യറുമായുള്ള പ്രണയം അതുപോലെ വിവാഹം, വേർപിരിയൽ, പിന്നീട് കാവ്യയെ സ്വന്തംമാക്കൽ അങ്ങനെ എല്ലാം, എന്നാൽ ഇപ്പോൾ താരം പ്രണയത്തെ…

മലയാള സിനിമയിലെ ജനപ്രിയ നായകൻ ദിലീപിന്റെ വ്യക്തിജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വലിയ വാർത്തകൾ ആയി മാറിയിട്ടുണ്ട്, മഞ്ജുവാര്യറുമായുള്ള പ്രണയം അതുപോലെ വിവാഹം, വേർപിരിയൽ, പിന്നീട് കാവ്യയെ സ്വന്തംമാക്കൽ അങ്ങനെ എല്ലാം, എന്നാൽ ഇപ്പോൾ താരം പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. നമ്മൾ ഒരാളെ കാണുമ്പൊൾ നമ്മൾക്ക് അറിയാതെ ഒരു ഇഷ്ടം വരും പക്ഷെ അത് അവർ പോലും അറിയില്ല ദിലീപ് പറയുന്നു.

പിന്നീട അവരുടെ ശ്രെദ്ധയിൽ പെടാനുള്ള ശ്രമം, ആദ്യം അവരെ കേൾക്കാൻ വേണ്ടി തമാശ, പിന്നീട് സംസാരം, വലിയ ഒരു പ്രോസ്സസ് ആണ് പ്രണയം. പ്രണയം ഒരു ഫീൽ തന്നെയാണ്. ഇതെല്ലം അനുഭവിച്ച ആളാണ് ഞാൻ, ദിലീപ് പറയുന്നു

ആരൊക്ക ഒന്നിക്കണമെന്ന് മുകളിൽ ഒരാൾ സ്ക്രിപ്റ്റ് തയ്യാറാക്കിയിട്ടുണ്ട് അതുപോലെ നടക്കൂ, ഒരു പ്രണയം എപ്പോൾ നമ്മൾക്ക്  സംഭവിക്കുമെന്ന് പറയുവാൻ കഴിയില്ല, അത് അതിന്റെ വഴികൂടെ നടക്കും. ചിലപ്പോൾ നമ്മൾ കമ്മിറ്റഡ് ആയിരിക്കാം എന്നാലും നമ്മൾ പ്രണയിക്കും, നമ്മളുടെ മനസിനെ ഒരുപാടു അറകൾ ആണുള്ളത്. പ്രണയം അതെങ്ങനെയായിലും സംഭവിക്കാം ദിലീപ് പറഞ്ഞു, താരത്തിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നതും.