ഞാൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹം ചോദിച്ചു വല്ലതും നടക്കുമോ എന്ന്! ഞാൻ ആലോചിക്കാമെന്നും, ദിലീഷ് പോത്തൻ 

സംവിധായകനായും, നടനായും, മലയാളികൾക്ക് സുപരിചിതനായ താരമാണ് ദിലീഷ് പോത്തൻ, ഇപ്പോൾ നടൻ ഇതുവരെയും മമ്മൂട്ടിയെ വെച്ചും മോഹൻലാലിനെ വെച്ചും സിനിമകൾ ചെയ്യാത്ത കാര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന്റെ അഭിമുഖത്തിലൂടെ.…

സംവിധായകനായും, നടനായും, മലയാളികൾക്ക് സുപരിചിതനായ താരമാണ് ദിലീഷ് പോത്തൻ, ഇപ്പോൾ നടൻ ഇതുവരെയും മമ്മൂട്ടിയെ വെച്ചും മോഹൻലാലിനെ വെച്ചും സിനിമകൾ ചെയ്യാത്ത കാര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന്റെ അഭിമുഖത്തിലൂടെ. താൻ ഈ അടുത്തിടക്ക് മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹം തന്നോട് ചോദിച്ചു വല്ലതും നടക്കുമോ എന്ന്, ഞാൻ ആലോചനയിലുണ്ട് എന്നും മറുപടി പറഞ്ഞു എന്നാൽ അദ്ദേഹം വീണ്ടും പറഞ്ഞു ആലോചിച്ചാൽ പോരാ , നല്ലവണ്ണം ആലോചിക്കണമെന്നും

നല്ലൊരു സബ്ജക്റ്റ് കിട്ടാഞ്ഞതുകൊണ്ടാണ് , പിന്നെ ലാലിനെയും, മമ്മൂക്കയെയും വെച്ച് സിനിമ ചെയ്യുമ്പോൾ ശരിക്കും ആലോചിക്കണമല്ലോ ,നല്ല എക്‌സൈറ്റ്‌മെന്റെ ആയിരിക്കും, ഇത്രയും നല്ല നടന്മാരെ വെച്ച് ചിത്രം ചെയ്യുമ്പോൾ ശരിക്കും എക്സ്റ്റുമെന്റ് ഉണ്ടാകുമല്ലോ, നമ്മൾക്ക് നല്ലൊരു വിഷയം വേണം ,അതൊനൊത്തു അവർക്കുള്ള വേഷവും ദിലീഷ് പറയുന്നു

എത്രയോ നല്ല കഥപാത്രങ്ങൾ ചെയ്യ്തിട്ടുള്ളവരാണ് അവർ, അപ്പോൾ അവർക്ക് പറ്റിയ ക്യാരക്ടർ തന്നെ ആകണമല്ലോ, ശരിക്കും ചിന്തിച്ചു വേണം അവർക്ക് സിനിമ എടുക്കുക്കാൻ, ഇപ്പോൾ അവരെ വെച്ചുള്ള സിനിമകൾ ആലോചനയിലുണ്ട് , അവരെ എക്‌സൈറ്റ് ചെയ്യിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമില്ല ദിലീഷ് പോത്തൻ പറയുന്നു