അഭിനയത്തേക്കാൾ കൂടുതൽ ഇഷ്ടം സംവിധായകൻ ആകുന്നത് കാരണം പറഞ്ഞു ദിലീഷ് പോത്തൻ 

മലയാള സിനിമയിൽ നടനായും, സംവിധായകനായും തിളങ്ങി നിന്ന നടനാണ് ദിലീഷ് പോത്തൻ, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ സംവിധാകൻ ആയും നടനായും ദിലീഷ് പോത്തൻ എത്തിയിരുന്നു, എന്നാൽ തനിക്ക് അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ ഇഷ്ട്ടം സംവിധാനം ചെയ്യുന്നതാണ് ഇഷ്ട്ടമെന്നു തുറന്നു പറയുകയാണ് നടൻ, സ്വന്തം പെര്ഫോമന്സിനെ ഡയറക്ടർ ആയി മാറി നിന്ന് ജഡ്ജ് ചെയ്യുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല.

അത് വലിയ ബുദ്ധിമുട്ടാണ്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ഒരു സാഹചര്യം കൊണ്ട് അഭിനയിച്ചതാണ്, ചിത്രത്തിലെ എൽദോച്ചയാൻ  എന്ന കഥാപാത്രം ചിത്രത്തിന്റെ ഗതി തന്നെ നിർണ്ണയിക്കുന്ന ഒരു വേഷമായിരുന്നു, എന്നാൽ അതിൽ അഭിനയിച്ചപ്പോൾ മനസിലായി നമ്മൾ അഭിനയിക്കുമ്പോൾ അത് ഡയറക്ടരുടെ കണ്ണിൽ കൂടി നോക്കുമ്പോൾ അത് ജഡ്ജ് ചെയ്യാൻ വളരെ പ്രയാസമായി തോന്നും ദിലീഷ് പോത്തൻ പറയുന്നു

നടനെക്കാൾ കൂടുതൽ നല്ലത് ഒരു സംവിധായകൻ ആയി മാറുക എന്നതാണ്, ഒരു പണി കൃത്യമായി ചെയ്‌യാം, എന്നാൽ രണ്ടും കൂടി നടക്കില്ല, അത് വളരെ പ്രയാസകരമായ കാര്യമാണ്, എന്നെ സംബന്ധിച്ചു അഭിനയേത്ക്കൾ നല്ലത് സംവിധായകൻ ആയി മാറുക എന്നതാണ്, എന്നാൽ സംവിധയകാൻ ഒരുപാട് എഫൊർട്ട ചെയേണ്ടി വരും, അഭിനയിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സംവിധാനം എങ്കിലും എന്നെ സംബന്ധിച്ചു നടനെക്കാൾ ഇഷ്ടം സംവിധാനം നടൻ പറയുന്നു