മല്ലിക  സുകുമാരനോട് ഇന്നും അതിയായ ബഹുമാനം ആണ്! കാരണം പറഞ്ഞു ദിനേശ് പണിക്കർ 

താൻ ഒരുപാടു ബഹുമാനിക്കുന്ന സ്ത്രീ ആണ് മല്ലിക സുകുമാരൻ, ശരിക്കും സുകുമാരന്റെ ശക്തി തന്നെയാണ് മല്ലിക, അതിന്റെ കാരണത്തെ കുറിച്ച് നിർമാതാവും, നടനുമായ ദിനേശ് പണിക്കർ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ…

താൻ ഒരുപാടു ബഹുമാനിക്കുന്ന സ്ത്രീ ആണ് മല്ലിക സുകുമാരൻ, ശരിക്കും സുകുമാരന്റെ ശക്തി തന്നെയാണ് മല്ലിക, അതിന്റെ കാരണത്തെ കുറിച്ച് നിർമാതാവും, നടനുമായ ദിനേശ് പണിക്കർ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഒരിക്കൽ ബോക്‌സർ എന്ന ചിത്രത്തിൽ  സുകുമാരൻ    ഒരു പ്രശനത്തിൽ പെട്ട്, അന്ന് അദ്ദേഹത്തെ സിനിമയിൽ നിന്നും മാറ്റനിർത്തിയ സമയം ആയിരുന്നു. അതിനാൽ ആ പ്രശ്നം എന്റെ സിനിമയും ബാധിച്ചു.

അന്ന് ഈ പ്രശനം പരിഹരിച്ചത് ഞാനും, മധുസാറും, മോഹൻലാൽ, മമ്മൂട്ടീ എന്നിവർ ഉൾപ്പെട്ടു ആയിരുന്നു. അന്ന് ആ പ്രശ്നം പരിഹരിക്കാൻ വേണ്ടി ഞങ്ങൾ സുകുചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ മല്ലിക ചേച്ചി കാണിച്ച ആതിഥ്യ മര്യാദ തനിക്ക് ഇന്നും ഓർമ്മയുണ്ട്.

അന്ന് സുകുച്ചേട്ടൻ വിചാരിച്ചിരുന്നെങ്കിൽ ആ പ്രശ്നം പരിഹരിക്കാൻ കഴിയില്ലായിരുന്നു എന്നാൽ മല്ലികാ ചേച്ചിയുടെ ആ ധൈര്യം വും ഇടപെടലുമാണ് ആ പ്രശ്നം കുറച്ചെങ്കിലും ലഘൂകരിക്കാൻ കഴിഞ്ഞത്, ശരിക്കും പറഞ്ഞാൽ സുകുച്ചേട്ടന്റെ ഒരു ശ്കതി തന്നെയാണ് മല്ലിക ചേച്ചി, ചേച്ചിയോടു അന്ന് തോന്നിയ ബഹുമാനം ഇന്നമുണ്ട്, എന്നാൽ പൃഥ്വിരാജ് അത്ര ഫ്രണ്ട്‌ലി അല്ല എങ്കിലും നല്ല നടൻ ആണ് ആയാൾ, അതുപോലെ ഇന്ദ്രജിത് തന്നെ കണ്ടാൽ എവിടെ വെച്ച് ആയാലും വന്നു കെട്ടിപ്പിടിക്കും കാര്യങ്ങൾ അന്വേഷിക്കും ദിനേശ് പണിക്കർ പറയുന്നു.