ഹസ്തമുദ്രകളാൽ മനോഹര നൃത്തം അവതരിപ്പിച്ച് ദിവ്യ ഉണ്ണി

മലയാളികളുടെ പ്രിയ താരമാണ് ദിവ്യഉണ്ണി.ബാലതാരമായി  മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് ദിവ്യ ഉണ്ണി. അഭിനയത്തിലും നൃത്തത്തിലും തന്റ കയ്യൊപ്പ് ചാർത്തിയ താരമാണ് ദിവ്യ ഉണ്ണി. താരം വിവാഹശേഷം സിനിമയിൻ നിന്ന് വിട്ടു നിൽക്കുന്ന താരം…

മലയാളികളുടെ പ്രിയ താരമാണ് ദിവ്യഉണ്ണി.ബാലതാരമായി  മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് ദിവ്യ ഉണ്ണി. അഭിനയത്തിലും നൃത്തത്തിലും തന്റ കയ്യൊപ്പ് ചാർത്തിയ താരമാണ് ദിവ്യ ഉണ്ണി. താരം വിവാഹശേഷം സിനിമയിൻ നിന്ന് വിട്ടു നിൽക്കുന്ന താരം നൃത്ത മേഖലയിൽ സജീവമാണ്.

സോഷ്യൽ മീഡിയയിലും ആക്ടീവായ താരം തന്റെ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ തന്റെ നൃത്ത വിഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് താരം.പലപ്പോഴായി നൃത്ത വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത്തവണ ഹസ്തമുദ്രകളാൽ മനോഹരമായി നൃത്തം ചെയ്യുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

എല്ലാവർഷവും നവരാത്രി നാളുകളിൽ താരം നൃത്ത വിഡിയോ പങ്കുവെയ്ക്കുന്നത് പതിവാണ്.തന്റെ ഇളയ മകൾ ഐശ്വര്യയുടെ വിശേഷങ്ങൾ ദിവ്യ ഉണ്ണി പതിവായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.യുഎസ്സിൽ സ്ഥിരതാമസമാക്കിയ താരം അവിടെ സ്വന്തമായി നൃത്ത വിദ്യാലയം നടത്തുകയാണ് ഇപ്പോൾ.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)