സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക 

Follow Us :

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു പറയുകയാണ് ഒരു  ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. തന്റെ കരിയറിന്റെ തുടക്കകാലത്തു തനിക്കൊരു മോശം അനുഭവം ഉണ്ടായി, അന്നൊക്കെ താൻ സാമ്പത്തികമായി മോശവസ്ഥയിൽ ആയിരുന്നു, അന്നാണ് ഇങ്ങനൊരു അനുഭവം തനിക്കുണ്ടായത്. തനിക്ക് ഒരു ഷോയിലേക്ക് ഒരു ഓഫർ എത്തി, പക്ഷെ സംവിധായകനോടൊപ്പം താൻ കിടക്ക പങ്കിടണമെന്നായിരുന്നു അവരുടെ ആവശ്യം

അങ്ങനെ ചെയ്യ്ത തനിക്കൊരു നല്ലൊരു ഓഫർ ഉണ്ടാകുമെന്നും പറഞ്ഞു,  മീടു വരുന്നതിന് മുന്‍പ് ആയിരുന്നു ഇത്തരത്തില്‍ ഒരു ഓഫറുമായി തന്നെ സമീപിച്ചത്. ഈ മേഖലയിലെ എല്ലാവരും ഇങ്ങനെയാണെന്ന് ഇത്തരക്കാര്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. കൂടാതെ പറഞ്ഞതിന് വഴങ്ങിയില്ലെങ്കില്‍ പിന്നെ ഇവിടെ തുടരാന്‍ കഴിയില്ലെന്നും പറയു൦ നടി പറയുന്നു

എന്നാൽ ഇതൊന്നും തന്റെ കരിയറിന് ബാധിച്ചിരുന്നില്ല.നിങ്ങള്‍ അത് ചെയ്‌തെങ്കില്‍ അത് നിങ്ങളുടെ കരിയര്‍ നശിപ്പിക്കുമായിരുന്നു. എന്നാല്‍ ഇതെല്ലാം അസംബന്ധമാണെന്ന് തനിക്ക് അറിയാമായിരുന്നു. ഞാന്‍ എന്റെ കഴിവിനെ വിശ്വസിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് ജോലി കിട്ടിയെന്നും ദിവ്യാങ്ക പറയുന്നു,