ഈ വര്ഷം താൻ എടുത്ത നല്ല തീരുമാനങ്ങളിൽ ഒന്നാണ് അത്! എന്റെ ഭാഗത്ത് ഒരുപാട് തെറ്റുണ്ടായി,ദിയ കൃഷ്ണ 

നിരവധി ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ദുകൃഷ്ണന്റെയും, ഇപ്പോൾ ഇരുവരുടയും മകൾ ദിയ കൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഈ വര്ഷം തനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, അതുപോലെ താൻ ഈ വര്ഷം എടുത്ത നല്ല തീരുമാനങ്ങളിൽ ഒന്നാണ് തന്റെ മുൻ കാമുകനിൽ നിന്നും വേർപിരിഞ്ഞു എന്നുള്ളതാണ്. ഞാൻ ബ്രേക്കപ്പ് ആയതിനു ശേഷം ശരിക്കും നല്ല മാറ്റങ്ങളാണ് ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്.

എന്നാൽ പുള്ളിയുടെ ഭാഗത്തു മാത്രമല്ല തെറ്റ് എന്റെ ഭാഗത്തും തെറ്റുകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ പുള്ളിയുമായുള്ള ബ്രേക്കപ്പ് നല്ല മാറ്റം ഉണ്ടായിട്ടുണ്ടന്നു ചിലർ തന്നോട് പറയുകയും ചെയ്യ്തു, എന്റെ ഭാഗത്തെ തെറ്റ് എന്ന് പറയുന്നത് ചില കാര്യങ്ങളിൽ പുള്ളിക്കാരൻ പോയത് താൻ തടഞ്ഞു എന്നുള്ളതാണ്, പകരം പൊക്കോ എന്ന് പറഞ്ഞാൽ മതിയായിരുന്നു, അത് എനിക്ക് തോന്നിയില്ല, ദിയ പറയുന്നു

നാല് സഹോദരിമാരിൽ ദിയയുടെ സ്വകാര്യ ജീവിതം ആയിരുന്നു സോഷ്യൽ മീഡിയിൽ വലിയ ചർച്ചയായത്, എന്നാൽ ദിയ തന്റെ പ്രണയത്തെ കുറിച്ചും, ബ്രെക്കപ്പിന് കുറിച്ചും തുറന്നു പറയുന്നതിൽ ഒരു മടിയും കാണിച്ചിരുന്നില്ല, ദിയ യെ കൂടാതെ ഹൻസിക ,.ഇഷാനി, അഹാന എന്നിവരും സോഷ്യൽ മീഡിയിൽ സജീവമാണ്