അർജുനേട്ടന് എതൊക്കെയോ ജീവിത പ്രശ്നങ്ങൾ ഉണ്ടെല്ലേ ? താടി നീട്ടി വളർത്തിയ താരത്തിനോട് ആരാധകർ ചോദിക്കുന്നു

Jayakumar-Parameswaran-Pill
Jayakumar-Parameswaran-Pill

സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ജയകുമാർ പരമേശ്വരന്‍ പിള്ള. വളരെ വേറിട്ട അഭിനയ മികവ് കൊണ്ട് തന്നെ  പ്രേഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ താരമാണ് ജയകുമാർ. ഇപ്പോളിതാ ജയകുമാർ പരമേശ്വരന്‍ പിള്ള ഏറ്റവും പുതിയ ചിത്രമാണ് സാമൂഹിക മാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുന്നത്.മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ ജയകുമാർ പരമേശ്വരന്‍ പിള്ള എന്ന പേര് ഒട്ടുമിക്ക വ്യക്തികൾക്കും അറിയാൻ സാധ്യതയില്ല.

Jayakumar Parameswaran Pillai1
Jayakumar Parameswaran Pillai1

പക്ഷെ എന്നാൽ ജയകുമാർ പരമേശ്വരന്‍ പിള്ള എന്ന പേരിനേക്കാൾ ഉപരിയായി കുടുംബ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ തട്ടീം മുട്ടീം പരമ്പരയിൽ ലീവെടുത്ത് കവിതാ ഭ്രാന്തുമായി നടക്കുന്ന അർജുൻ എല്ലാവരുടെ മനസ്സിലെ താരം തന്നെയാണ്. ഈ പരമ്പരയിലെ വളരെ വേറിട്ട അഭിനയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വളരെ വലിയ സ്ഥാനം നേടി.അതെ പോലെ സീരിയൽ ലോകത്ത് അദ്ദേഹത്തെ അറിയാത്തത് ആരും തന്നെ കാണില്ല.വളരെ വ്യത്യസ്ത ഹാസ്യത്തിലൂടെ മലയാളികളെ ചിരിപ്പിക്കുന്ന അദ്ദേഹം നിലവിൽ സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ച ഒരു മനോഹര ചിത്രമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.താരത്തിനെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടിരിക്കുന്നത് മീശയും താടിയും ഇല്ലാതെയാണ്.അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ലുക്കിലുള്ള മനോഹര ചിത്രം ആരാധകർ ഒരേ മനസ്സോടെ ഏറ്റെടുത്തിരിക്കുകയാണ്.

Jayakumar Parameswaran Pillai 2
Jayakumar Parameswaran Pillai 2

അതെ പോലെ ജയകുമാർ എത്തിയിരിക്കുന്നത് വളരെ സുന്ദരമായ കട്ട താടിയും മീശയുമായിയാണ്.അത് കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.തട്ടീം മുട്ടീം പരമ്പര തുടങ്ങുന്നത് 2011 നവംബർ അഞ്ചാം തീയതിയാണ്.ആ കാലഘട്ട മുതൽ ഇന്ന് വരെ വളരെ മികച്ച പ്രതികരണമാണ് ഈ പരമ്പരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.അതെ പോലെ തന്നെ 2014-2016  വർഷങ്ങളിലെ സംസ്ഥാന ടെലിവിഷൻ അവാർഡും താരം സ്വന്തമാക്കിയിരുന്നു.ഈ പരമ്പരയിൽ ജയകുമാറിന് പുറമേ കെപിഎസി ലളിത. മഞ്ജു പിള്ള നസീര്‍ തുടങ്ങിയ താരങ്ങളും വളരെ മികച്ച അഭിനയം കാഴ്ചവെക്കുന്നുണ്ട്.