വീട്ടിൽ നിന്നും ഇറക്കി വിട്ടു,സഹായിച്ചത് കൂട്ടുകാരൻ ! കയ്യിലുണ്ടായിരുന്നത് വെറും 250  രൂപയും, ധ്യാൻ 

ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ എന്ന് പറഞ്ഞാൽ എല്ലാവർക്കും ചിരി ആണ് വരുന്നത്, ചിലപ്പോൾ അത് താരത്തിന് ട്രോളുകൾ ആയും എത്താറുള്ളത് പതിവാണ്, ഇപ്പോൽ താരത്തിന്റെ അതുപോലൊരു അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്നെ…

ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ എന്ന് പറഞ്ഞാൽ എല്ലാവർക്കും ചിരി ആണ് വരുന്നത്, ചിലപ്പോൾ അത് താരത്തിന് ട്രോളുകൾ ആയും എത്താറുള്ളത് പതിവാണ്, ഇപ്പോൽ താരത്തിന്റെ അതുപോലൊരു അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്നെ വീട് വിട്ടിറക്കിയപ്പോൾ കാശില്ലാതെ, ജോലിയില്ലാതെ ജീവിക്കേണ്ടി വന്നു, താൻ വീട് വിട്ടിറങ്ങേണ്ടി വന്നപ്പോൾ ആദ്യം ചെന്നയിലാണ് എത്തിയത്, മുൻപ് താൻ ചെന്നയിൽ ആയിരുന്നു പഠിച്ചത് ധ്യാൻ പറയുന്നു.

അന്ന് കൈയിൽ കാശുമില്ല, കൂട്ടുകാരോട് ചോദിക്കാൻ പറ്റുന്നുമില്ല, നടൻ ശ്രീനിവാസന്റെ മകൻ എന്നുള്ളതു കൊണ്ട്, മൊബയിൽ ഫോൺ പോലുമില്ലാത്തയാണ് വീട് വിട്ടറങ്ങിയത്, അന്ന് ചെന്നയിൽ എത്തിയത് തന്നെ വീട്ടിലെ ഡ്രൈവറിന്റെ കൈയിൽ നിന്നും കാശും വാങ്ങിച്ചു കൊണ്ടാണ്, ആകെ 250 രൂപയും കൊണ്ടാണ് ചെന്നയിൽ എത്തിയതും ധ്യാൻ പറയുന്നു.

താൻ പഠിച്ച സ്കൂളിനടുത് ഒരു ചായക്കട ഉണ്ടായിരുന്നു, അതിനപ്പുറം ഒരു ബാറും, എന്റെ ജീവിതം നശിച്ചത് അവിടെ വെച്ചാണ്, ആ ബാർ ഒരു തലവേദന ആയിരുന്നു, താൻ വീണ്ടും ആ പഴയ ചായക്കടയിൽ എത്തി. അവിടെ വെച്ച് ഒരു ബൂത്തിൽ കയറി ഫോൺ വിളിക്കുമ്പോൾ ഒരു ബൈക്ക് എന്റെ അടുത്ത് വന്നു നിന്നും, എന്റെ പഴയ കൂട്ടുകാരൻ, അവൻ കാര്യമൊക്കെ അന്വേഷിച്ചു, ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു അച്ഛൻ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടു, അവനു ഇത് കേട്ട് കരഞ്ഞു പെട്ടന്ന് താനെ അവൻ ഒരു കോൾ സെന്ററിൽ ജോലി വാങ്ങിച്ചു തരുകയും ചെയ്യ്തു ധ്യാൻ പറയുന്നു.