മരണത്തെ മുഖാമുഖം കണ്ടു, എന്താണ് അസുഖം എന്നറിയില്ല കിഷോർ 

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് കിഷോർ, താരം ഇപ്പോൾ ഫ്ളവർസ് ചാനലിലെ ഒരു കോടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ അഭിനയത്തിൽ തിളങ്ങി നിന്ന സമയത്…

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് കിഷോർ, താരം ഇപ്പോൾ ഫ്ളവർസ് ചാനലിലെ ഒരു കോടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ അഭിനയത്തിൽ തിളങ്ങി നിന്ന സമയത് ആയിരുന്നു തനിക്കു ചെറിയ ഒരു ഇടവേള എടുക്കേണ്ടി വന്നത്, ആ സമയം തന്റെ ജീവിതത്തിൽ ചില അപ്രതീഷിത സംഭവങ്ങൾ ഉണ്ടായി. തനിക്കു ശാരീരികമായി കുറച്ചു പ്രശ്നങ്ങൾ വന്നിരുന്നു.

എന്താണ് അസുഖം എന്ന് പോലും  കാടുപിടിക്കാനായില്ല,വലിയ തളർച്ച, അഭിനയിക്കാൻ പോലും പോകാൻ പറ്റാത്ത അവസ്ഥ. നല്ല വിറയൽ ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ പോയി കിടുക്കേണ്ടി വരുമോ എന്ന് വരെ ഭയം ഉണ്ടായി,ശരിക്കും പറഞ്ഞാൽ മരണത്തെ മുഖാമുഖം വരെ കണ്ടു. പിന്നീട് താരം  പ്രമോ വീഡിയോയിൽ തൻറെ അച്ഛനെ കുറിച്ചും പറയുന്നുണ്ട്, തന്റെ അച്ഛന്റെ പ്രിയപ്പെട്ട മരുമകൾ ആകാൻ ഭാര്യ സരിതക്ക് കഴിഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു, ആദ്യം അച്ഛനോട് ആയിരുന്നു ആരാധന കിഷോറിന്റെ ഭാര്യ പറയുന്നു.

എന്നാൽ ആ ആരാധന പിന്നീട് അദ്ദേഹത്തിന്റെ മരുമകളായി വന്നാൽ കൊള്ളാമെന്നു ഞാൻ ചിന്തിച്ചു കിഷോർ പറയുന്നു. ഇന്ന് രാത്രിയിൽ ആണ് ഈ പരുപാപടിയുടെ ബാക്കി ഭാഗം കാണിക്കുന്നത്, അങ്ങാടി പാട്ട് എന്ന സീരിയലിലൂടെ ആയിരുന്നു കിഷോറിന്റെ അഭിനയ അരങ്ങേറ്റം. നീണ്ട ഇടവേളക്കു ശേഷം താരം സസ്നേഹം എന്ന സീരിയലിൽ ഗ്രിഗറി എന്ന കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് വീണ്ടും എത്തിയിക്കുകയാണ്.