സെക്‌സിൽ സ്ത്രീകൾക്ക് ഓർഗാസം വരുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക എന്നറിയാമോ?ഷക്കീല പറയുന്നു…

കരിയറിന്റെ തുടക്കം മുതൽ ബി ഗ്രേഡ് സിനിമകളിലും സോഫ്റ്റ്-പോൺ സിനിമകളിലും അഭിനയിച്ച് ശ്രദ്ദനേടിയ നടിയാണ് ഷക്കീല. കിന്നാരത്തുമ്പികൾ എന്ന സിനിമ ഷക്കീലയെ ലൈംലൈറ്റിലെത്തിക്കുകയും ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അവരുടെ ആരാധകരായി മാറുകയും ചെയ്തു.പല ചിത്രങ്ങളിലും ടോപ്ലെസ് രംഗങ്ങൾ വരെ ഷക്കീല ചെയ്തിരുന്നു.

ഇപ്പോഴിതാ താൻ മലയാളം സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് ഷക്കീല.കാരണം മറ്റൊന്നുമല്ല. തന്നെ പേടിയാണ്,താൻ തന്റെ കഴിവ് താൻ ക്യാമറയിൽ കാണിച്ചിട്ടുണ്ടെന്നും താനൊരു വെരി ഗുഡ് ആക്ടർ ആണെങ്കിലും മലയാളത്തിൽ ഉള്ളവർക്ക് തന്നെ പേടിയാണെന്നും ഷക്കീല പറയുന്നു.

” ഷക്കീലയെ മലയാളികൾക്ക് പേടിയാണ്.താൻ നല്ല നടിയാണ്.താൻ ബെറ്റർ ആക്ടർ അല്ല. പക്ഷെ വെരി ഗുഡ് ആണ്.സെക്‌സിൽ സ്ത്രീകൾക്ക് ഓർഗാസം വരുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക എന്നറിയാമോ?തന്നെ പോലെയാണ് അവർ പ്രതികരിക്കുക. അതാണ് തന്റെ കഴിവ് .താനത്് ക്യാമറയിൽ കാണിക്കുന്നുവെന്നും അവർ പറയുന്നു. അതിനാൽ കേരളത്തിലുള്ളവർക്ക് തന്നെ പോലെ നല്ലോരു നടി വന്നാൽ തങ്ങളുടെ വേഷം പോകുമെന്ന പേടിയാണ് അവർക്കെന്നുമാണ് ”ഷക്കീല പറയുന്നത്. അഭിനയത്തിൽ സജീവമല്ല ഷക്കീല ഇപ്പോൾ എന്നാൽ താരം ടെലിവിഷൻ പരിപാടികളിലൂടെ വൻ തിരിച്ചു വരവ് നടത്തിയിരുന്നു