മലയാളം ന്യൂസ് പോർട്ടൽ
Film News Health

ഐഖ്യ ദീപം തെളിയിച്ച് സിനിമാ ലോകം !! ചിത്രങ്ങൾ കാണാം

aikhya-deepam

കഴിഞ്ഞ ദിവസങ്ങളിലാണ് പ്രധാനമന്ത്രി ജനങ്ങളോട് 9 മിനിറ്റ് ലൈറ്റുകൾ ഓഫ് ചെയ്തു കൊറോണയ്ക്കെതിരെ രാജ്യത്തിന്റെ ഐഖ്യം കാണിക്കാൻ ആഹ്വാനം ചെയ്തത്. വാക്കുകളുടെ അന്തസത്ത പൂർണമായും രാജ്യം ഏറ്റെടുത്തപ്പോൾ സിനിമ താരങ്ങളും അതിനൊപ്പം കഴിഞ്ഞ മണിക്കൂറുകളിൽ ചേർന്നു.

aikhya deepam

aju varghese

allu arjun

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി എല്ലാ ജനങ്ങളും വീടുകളിലെ വിളക്കണച്ച്‌ ഐക്യത്തിന്റെ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചേറ്റുകയാണ് രാജ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഐക്യദീപത്തില്‍ പങ്കാളികളായി.

anusree

bhama

honey rose

ചലച്ചിത്ര രംഗത്തെ പ്രമുഖരും മോദിയുടെ ആഹ്വാനം നെഞ്ചിലേറ്റി ദീപങ്ങൾ തെളിയിച്ചു. ചലച്ചിത്ര താരങ്ങളായ രജനികാന്ത്, രൻവീർ സിങ്,ദീപിക പദുകോൺ, ഷാരൂഖ് ഖാൻ,അക്ഷയ് കുമാർ,രാഘവ ലോറൻസ്,നയൻതാര,മഹേഷ ബാബു,അല്ലു അർജുൻ തുടങ്ങിയവർ ദീപം തെളിയിച്ചു. മലയാളി താരങ്ങളായ ദുൽഖർ സൽമാൻ, ജയസൂര്യ, ഭാമ, ശിവദാ,ഷാജി കൈലാസ്,അജു വർഗീസ്,ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി, അനന്യ,ഹണി റോസ്, അന്ന രാജൻ,വിനയൻ തുടങ്ങിയവരും ദീപം തെളിയിച്ചു.

jaya surya

nayan thara

sunny loene

unni mukundan

rajani kanth

Related posts

ഫിലിം ഫെയർ 2019, മികച്ച നടനുള്ള നോമിനേഷനിൽ പൃഥ്വിയും ടൊവിനോയും , ദുൽഖർ തെലുങ്കിലേക്ക്

WebDesk4

ആ സീരിയലിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്ന് ജയസൂര്യ!! ഒരു ദിവസം എങ്കിലും അഭിനയിക്കാൻ താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ച ആ സീരിയൽ

WebDesk4

പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര

WebDesk4

ആ രണ്ട് നായികമാരും എന്നെ തേച്ചിട്ടു പോയതാണ് !! എന്റെ പ്രണയ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്…

WebDesk4

ആഘോഷങ്ങൾക്ക് ഒടുവിൽ ഭക്തി മാർഗം തേടി വിഘ്‌നേഷും നയൻതാരയും

WebDesk4

സോഷ്യൽ മീഡിയക്ക് ബൈ പറഞ്ഞു ഉണ്ണിമുകുന്ദൻ !! കാരണം ഇതാണ്

WebDesk4

ഇത്രയും നാൾ ഞാൻ ഇതാരോടും പറഞ്ഞില്ല, എന്നാൽ ഇനിയും ഇതാരോടും പറയാതിരുന്നാൽ എല്ലാവരുടെയും ചോദ്യങ്ങൾ വീണ്ടും ഉയരും !! വിവാഹത്തെ കുറിച്ച് ഉണ്ണിമുകുന്ദൻ

WebDesk4

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആയിരുന്നു !! അതൊക്കെ ഒന്ന് മാറുവാൻ നാലഞ്ച് വർഷങ്ങൾ എടുത്തു

WebDesk4

അന്ന് മോഹൻലാലിന്‍റെ ഒക്കത്തിരുന്ന ‘ടിങ്കുമോള്‍’ , ഇപ്പോൾ നായിക നയൻ‌താര ചക്രവർത്തി

WebDesk4

അനുഷ്‌കയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് ഉണ്ണിമുകുന്ദൻ !! അനുഷ്കയോട് ഇഷ്ടം തോന്നാനുള്ള കാരണം

WebDesk4

എല്ലാവരുടെയും കണ്ണിൽ ഭയമാണ് ഞാൻ കണ്ടത് !! ഇനി എങ്ങനെ മുന്നോട്ട് ജീവിക്കുമെന്ന് ഓർത്ത് പേടിച്ചിരുന്നു !! ഉണ്ണി മുകുന്ദന്റെ കുറിപ്പ് വൈറൽ

WebDesk4

ചാന്‍സ് ചോദിച്ച സൈജു കുറുപ്പിനോട് ആദ്യം നോ പറഞ്ഞു!! അറക്കൽ അബുവിന്റെ കഥ പറഞ്ഞ് മിഥുൻ

WebDesk4