ആ സിനിമയിൽ അഭിനയിച്ചതിന് ശേഷം എനിക്ക് തെറി മെസ്സേജുകളുടെ അഭിഷേകമായിരുന്നു; അനുമോൾ 

സെക്സ് കോമഡി വിഭാഗത്തിൽ പെട്ട ഒരു ചിത്രമായിരുന്നു വെടിവഴിപാട്, ഇപ്പോൾ ഈ ചിത്രത്തിലെ അഭിനയത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിലെനായികയായി എത്തിയ അനുമോൾ, നടി എന്ന രീതിയിൽ തനിക്ക് പോപ്പുലാരിറ്റി കിട്ടിയത് ഈ ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ്, ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് തനിക്ക് ഫേസ് ബുക്കിൽ ഒരു ലക്ഷത്തോളം ഫോളോവർസ് ഉണ്ടായിരുന്നു എന്നാൽ ആ സിനിമയിലെ അഭിനയത്തിന് ശേഷം തനിക്ക് പത്തുലക്ഷത്തോളം ഫോള്ളോവെഴ്‌സ് ആയി നടി പറയുന്നു

ആ സിനിമയിലെ എന്റെ അഭിനയത്തിന് ശേഷം എനിക്ക് വരുന്ന മെസ്സേജുകളെല്ലാം തെറി മെസ്സജുകൾ ആയിരുന്നു ലഭിച്ചത്, അതൊരു വേറൊരു അനുഭവമായിരുന്നു നൽകിയത് , അനുമോൾ പറയുന്നു. പിന്നെ അഭിനയത്തിലെ ബോൾഡ്നെസ്സിന് കുറിച്ചും നടി പറയുന്നു.

ഓരോ സിനിമകളും തനിക്ക് ഓരോ അനുഭവങ്ങൾ ആയിരുന്നു നൽകിയത്, സിനിമയിൽ തനിക്ക് സിഗിരിട്ട വലിക്കുന്നതും, ബൈക്ക് ഓടിക്കുന്നതും ഒരു ബോൾഡ്നെസ്സ് ആയി തോന്നിയിട്ടില്ല, ഓരോ സിനിമകളും എനിക്ക് ഓരോ എക്സ്പീരിയൻസ് ആയിരുന്നു നൽകിയത്. അനുമോൾ പറയുന്നു