പൃഥ്വിരാജ് സിനിമയിലെത്താൻ കാരണം താൻ! ബാർബർ ഷോപ്പിലെ കണ്ടുമുട്ടൽ പൃഥ്വി രാജിന്  നായകനാക്കി മാറ്റി,മണിയൻ പിള്ള രാജു 

താൻ കാരണമാണ് നടൻ പൃഥ്വിരാജ് സിനിമയിലെത്തിയത് നടൻ മണിയൻ പിള്ള രാജു പറയുന്നു, ബാർബർ ഷോപ്പിൽ വെച്ചാണ് താൻ ആദ്യമായി പൃഥ്വിരാജിന് കാണുന്നത്, ഞാൻ എടുത്തുകൊണ്ടു നടന്ന പയ്യൻ അപ്പോൾ നല്ല സുന്ദരായിരിക്കുന്നു, ആ സമയത്താണ് തന്നെ രൺജിത് വിളിക്കുന്നത് ‘നന്ദനം’ എന്ന ചിത്രത്തിലേക്ക് ഒരു നടനെ വേണമെന്ന്, അതും ഒരു പുതുമുഖത്തെ  വേണമെന്ന്, ശരിക്കും പറഞ്ഞാൽ ബാർബർ ഷോപ്പിലെ ആ കണ്ടു മുട്ടൽ ആയിരുന്നു പൃഥ്വിരാജ് നടനായത്

രൺജിത് പറഞ്ഞ കാര്യം ഞാൻ മല്ലികയെ വിളിച്ചു പറഞ്ഞു, അപ്പോൾ പിറ്റേന്ന് തന്നെ രാജുവിനെ മല്ലിക പറഞ്ഞുവിട്ടു, രഞ്ജിത്ത് പിന്നീട് പറഞ്ഞു ഇതിലും മികച്ച നടനെ ഇനിയും കിട്ടില്ല എന്ന്, അതാണ് നന്ദനത്തിലെ ഹീറോ ആയ പൃഥ്വിരാജ് ശരിക്കും പറഞ്ഞാൽ ബാർബർ ഷോപ്പിലെ പൃഥ്വിരാജ് മായുള്ള കണ്ടുമുട്ടൽ ഭാവിയിലെ നടനായി മാറി

അതിന്റെ സ്നേഹവും നന്ദിയും ഇന്നും മല്ലികയും പൃഥ്വിരാജ് കാണിക്കാറുണ്ട്, അതിനെ കുറിച്ച് രാജു ഏതോ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്, മലയാള സിനിമയിൽ എന്നെ ഉപദേശിക്കാനും എന്റെ അടുത്ത് സംസാരിക്കാനും പറ്റുന്നത് മണിയൻ പിള്ള രാജു ചേട്ടനെ മാത്രമാണ് എന്ന് മണിയൻ പിള്ള രാജു പറയുന്നു , സിനിമയിൽ മല്ലിക അമ്പതു വര്ഷം പൂർത്തിയാക്കിയ വേളയിലാണ് മണിയൻ പിള്ള രാജു പറയുന്നത്