നിറവും പ്രായവും ഭാഷയും സംസ്കാരവും എല്ലാം മറന്ന് 4 വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ അവർ വിവാഹതിരായി.

നിറവും പ്രായവും ഭാഷയും സംസ്കാരവും എല്ലാം മറന്ന് 4 വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ അവർ വർക്കല ശിവഗിരിയിൽ വെച്ച് വിവാഹതിരായി. പരസ്പരം മനസിലാക്കിയിലും ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞതും ഒരുമിച്ചൊരു ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒറീസ്സ സ്വതേഷി…

നിറവും പ്രായവും ഭാഷയും സംസ്കാരവും എല്ലാം മറന്ന് 4 വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ അവർ വർക്കല ശിവഗിരിയിൽ വെച്ച് വിവാഹതിരായി. പരസ്പരം മനസിലാക്കിയിലും ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞതും ഒരുമിച്ചൊരു ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒറീസ്സ സ്വതേഷി മനോജ് രഞ്ജനും അയർലന്റെ സ്വാതിഷിയായ ഹെലനും. പതിനെട്ട് വർഷമായി വർക്കലയിൽ യോഗ സെന്റർ നടത്തുന്ന മനോജ് രഞ്ജിൻ നേപ്പാളിൽ വെച്ചാണ് ഹെലിനെ കണ്ട് മുട്ടുന്നത്.

തുടർന്ന് ഇരുവരും അടുപ്പത്തിലാകുകയും അത് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തുകയായിരുന്നു. വർക്കല ഗുരുദേവ സന്നിധിയിൽ വെച്ച് താലി ചാർത്തി മനോജ് രഞ്ജിൻ ഹെലിനെ സ്വന്തമാക്കി. ഇരുവരുടെയും വാക്കുകളിലേക്ക് : ഞാൻ വർക്കലയിൽ വന്നിട്ട് പതിനെട്ട് വർഷങ്ങൾ കഴിഞ്ഞു. ഞാൻ ഇപ്പോൾ ഹെലിനുമായി വർക്കലയിൽ അതിശക്തി യോഗ ശാല നടത്തുകയാണ്. മുൻപ് ഞാൻ ഒരു സ്കൂളിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ആ സമയത്ത് ആയിരുന്നു പുള്ളിക്കാരിയെ കണ്ട് മുട്ടിയത്. നാല് വർഷം ഒരുമിച്ചായിരുന്നു താമസം. ഇപ്പോൾ നമ്മൾ കല്യാണം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നു എന്നും ഇരുവരും പറയുകയുണ്ടായി.