Sunday, January 29, 2023
HomeFilm Newsജയറാമിനെക്കാൾ അഭിനയം അവർ വിജയിൽ നിന്നും പ്രതീഷിച്ചു സിദ്ദിഖ്!!

ജയറാമിനെക്കാൾ അഭിനയം അവർ വിജയിൽ നിന്നും പ്രതീഷിച്ചു സിദ്ദിഖ്!!

ഒരുകാലത്തു മലയാള സിനിമയിൽ ഹിറ്റ് ചിത്രം ആയിരുന്നു ‘ഫ്രണ്ട്‌സ്’. ശ്രീനിവാസൻ, ജയറാം, മുകേഷ് എന്നിവർ അഭിനയിച്ച ഈ ചിത്രം പിന്നീട് തമിഴി റീമേക്ക് ചെയ്യുകയായിരുന്നു തമിഴിൽ വിജയും, സൂര്യ, രമേശ് ഖന്ന എന്നിവർ ആയിരുന്നു, ജയറാം ചെയ്ത് വേഷം ചെയ്യ്തത് വിജയ് ആയിരുന്നു. തമിഴ് പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ആയിരുന്നു ഈ ചിത്രം പരിവർത്തനം ചെയ്യ്തത് സംവിധായകൻ സിദ്ദിഖ് പറയുന്നു.

ചിത്രത്തിന്റെ ക്ലൈമാക്സിൽ വിജയുടെ താരമൂല്യം ഉയർത്താൻ വേണ്ടി ഒരുപാടു മാറ്റങ്ങൾ ചെയ്യുകയും ചെയ്യ്തു. മലയാളത്തിൽ ജയറാമിനെക്കാൾ അഭിനയം തമിഴിൽ അവർവിജയിൽ നിന്നും  പ്രതീഷിക്കുന്നുണ്ട്,  ഒരു സ്റ്റോറോങ് കഥാപാത്രത്തിന് ഒരു സ്റ്റാറിനെ ലഭിക്കുമ്പോൾ സേഫ് ആണ്. അതുപോലെ പ്രേക്ഷകരെ ത്രിപ്തിപെടുത്തുക എന്നതും വലിയ ഉത്തരവാദത്വമുള്ള കാര്യമാണ്. മലയാളത്തിൽ ജയറാമിന്റെ കഥാപാത്രത്തിന്റെ ഭാര്യ വന്നു മുകേഷിനോട് വഴക്കുണ്ടാക്കുമ്പോൾ,തമിഴിൽ  മൂന്നമതൊരു വില്ലനെ ഇറക്കിയാണ് അത് ഷൂട്ടു ചെയ്യ്തത് അങ്ങനെയാണ് വിജയുടയും, സൂര്യയുടയും ഭാര്യമാർ വഴക്കുണ്ടാക്കുന്നത് സിദിഖ് പറയുന്നു.

തമിഴിൽ ആ നടന്മാരുടെ അഭിനയം കണ്ടു സത്യത്തിൽ  പ്രേക്ഷകർ വലിയ ഇമോഷണലായി ആണ് കണ്ടത്. ക്ലൈമാക്സ് മലയാളത്തിലെ പോലെ അല്ല തമിഴിൽ, ഒന്നും അനങ്ങാത്ത ഒരു ഫ്രൂട്ട് പോലെ ആണ് വിജയ് അവസാനം അഭിനയിച്ചിരിക്കുന്നത്, തന്റെ സുഹൃത്തിന് വില്ലൻ കണ്മുന്നിൽ ഇട്ടു ഇടിക്കുമ്പോൾ ആണ് വിജയുടെ കഥാപാത്രത്തിന് അനക്കം വെക്കുന്നത് എന്നാൽ മലയാളത്തിൽ അങ്ങനെയല്ലലോ അതാണ് ഇതിന്റെ വത്യാസം.

Related News