ദിലീപ് ആണ് ഇത് ചെയ്തതെങ്കിൽ ശിക്ഷ അർഹിക്കുന്നു നടി ഗായത്രി സുരേഷ് !!

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. താരത്തിന്റെ പരാമർശങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നയാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കാറുണ്ട്. ഇപ്പോൾ കൊച്ചിയിൽ നടി ഭാവന അൽഫാമിക്കപെട്ട സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം. ഈ കേസിൽ നടൻ ദിലീപ് പങ്ക് വഹിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം ഒരു ദുഷ്ടൻ ആണെന്നും അങ്ങനെ എങ്കിൽ ശിക്ഷ അർഹിക്കുന്നുണ്ട് എന്നുമാണ് ഗായത്രി പറയുന്നത്. ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഈ കേസിൽ നടൻ ദിലീപ് പങ്ക് വഹിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം ഒരു ദുഷ്ടൻ ആണെന്നും അങ്ങനെ എങ്കിൽ ശിക്ഷ അർഹിക്കുന്നുണ്ട് എന്നുമാണ് ഗായത്രി പറയുന്നത് കൂടതെ ഇതിൽ ഇരയാക്കപ്പെട്ടവൾക്കൊപ്പം ആണ് താൻ നിൽക്കുന്നതെന്നും, സമൂഹത്തിൽ നടക്കുന്ന ഒരു വിഷയത്തിലും ഇടപെടാതിരിക്കുന്ന ഒരു വെക്തി ആയതിനാലാണ് താൻ പരസ്യമായി പിന്തുണയുമായി എത്തതെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ നടി ഭാവനയുമായി പേഴ്‌സണല്‍ മെസ്സേജുകള്‍ അയക്കാറുണ്ടെന്നും താൻ സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഭാവന പ്രിയപ്പെട്ട നടിയാണെന്നും ഗായത്രി പറയുന്നു. ഡബ്യൂസിസിയിലോ , ആമയിലോ അംഗം ആകാൻ ആഗഹികുന്നിലെന്നും ഗായത്രി കൂട്ടിചേർത്തു.

Previous articleഇത് ഒരു അച്ഛന്റെ രോദനം..!! വിനായകനെ വിമര്‍ശിച്ച് സംവിധായകന്‍..!!
Next articleആ സിനിമകള്‍ ഓടേണ്ട കാര്യമില്ല…!! തുറന്ന് പറഞ്ഞ് ജിയോ ബേബി..!!