പുറത്തു കാണിക്കാൻ കഴിഞ്ഞത് മാത്രമേ കാണിച്ചിട്ടുള്ള ഗ്ലാമർ വേഷങ്ങളെ കുറിച്ച് വിചിത്ര!!

ഒരു കാലത്തു തെന്നിന്ധ്യയിൽ ഗ്ലാമർ വേഷങ്ങളിലൂടെ  ഐറ്റം ഡാൻസ് ചെയ്യ്തിരുന്ന നടി ആയിരുന്നു വിചിത്ര, ഇപ്പോൾ താരം സീരിയൽ രംഗത്തു ആണ് അഭിനയം കാഴ്ച്ച വെക്കുന്നത്. ഇപ്പോൾ താൻ മുൻപ് അഭിനയിച്ചിട്ടുള്ള ഗ്ലാമറ്‌സ് വേഷങ്ങളെ…

ഒരു കാലത്തു തെന്നിന്ധ്യയിൽ ഗ്ലാമർ വേഷങ്ങളിലൂടെ  ഐറ്റം ഡാൻസ് ചെയ്യ്തിരുന്ന നടി ആയിരുന്നു വിചിത്ര, ഇപ്പോൾ താരം സീരിയൽ രംഗത്തു ആണ് അഭിനയം കാഴ്ച്ച വെക്കുന്നത്. ഇപ്പോൾ താൻ മുൻപ് അഭിനയിച്ചിട്ടുള്ള ഗ്ലാമറ്‌സ് വേഷങ്ങളെ കുറിച്ചും, ഇപ്പോൾ നടി മാർ കാണിക്കുന്ന ഐറ്റം ഡാൻസിനെ കുറിച്ചും പ്രതികരിക്കുകയാണ്. തന്നെ പോലെ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാടു  പേര് ഇന്നും നമ്മൾക്കിടയിൽ ഉണ്ട് വിചിത്ര പറയുന്നു.

ഞാൻ അഭിനയിക്കുന്ന സമയത്തു ചൂസ് ചെയ്യാൻ പോലും സമയം കിട്ടാറില്ലായിരുന്നു, അന്ന് സിനിമയിൽ നമ്മൾക്ക് മാർക്കറ്റിങ് ഉണ്ടെങ്കിൽ നമ്മൾ തന്നെ കഥപാത്രത്തെ ഉൾക്കൊളുമായിരുന്നു നടി പറയുന്നു. സിനിമയിൽ പരിചയം ഉള്ള ആരെങ്കിലും വന്നു ഒന്ന് അഭിനയിക്കാമോ എന്ന് ചോദിച്ചാൽ എസ് എന്ന് പറയും. ഈ ചെറിയ വേഷങ്ങൾ വലുതാക്കുന്നത്‌ മാധ്യമങ്ങൾ ആണ്. ഇപ്പോൾ ഗ്ലാമർ വേഷം ധരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഞങ്ങൾ അഭിനയിക്കുന്ന സമയത്തു ഇല്ലായിരുന്നു. അന്ന് എന്തൊക്കെ പുറത്തു കാണിക്കാമോ അത് മാത്രമേ പുറത്തു കാണിച്ചിട്ടുള്ളു വിചിത്ര പറയുന്നു.

എന്നാൽ അന്നും ഗോസിപ്പുകൾ ഉണ്ടായിരുന്നു, എന്നാൽ ഇന്നത്തെ പോലെ ചെറിയ വേഷങ്ങളെ വലുതാക്കി കാണിക്കാറില്ലായിരുന്നു, അന്നത്തെ ഗോസിപ്പുകൾ നോക്കാൻ പോലും സമയം ഇല്ലായിരുന്നു, അത് ഞങ്ങൾ മാനിക്കാറും  ഇല്ലായിരുന്നു, അന്ന് ഐറ്റം ഡാൻസ് എന്തിലും ഹിറ്റ് ആയിരുന്നു, ഇന്ന് എല്ലവർക്കും അതിനോടൊരു യോജിപ്പ് കാണിക്കുന്നില്ല വിചിത്ര പറയുന്നു