അങ്ങനെ  പണം ഉണ്ടാക്കുന്നവർ ഒരുപാട് ഉണ്ട് എന്നാൽ താൻ അത്തരക്കാരിയല്ല! ഞാൻ ഗ്ലാമർ വേഷം ചെയ്യ്തത് സിനിമ ചാൻസിനും വേണ്ടിയല്ല, ഗൗരി ജി കിഷൻ 

മലയാളത്തിലും, തമിഴിലും നിരവധി കഥാപാത്രങ്ങൾ ചെയ്യ്ത നടിയാണ് ഗൗരി ജി കിഷൻ,ഇപ്പോൾ തനിക്ക് നേടിടേണ്ടി വരുന്ന സോഷ്യൽ മീഡിയിലെ നെഗറ്റീവ് കമന്റസിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ, ഗ്ലാമർ വേഷങ്ങളുടെ പേരിലാണ് തനിക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ളത്, ചില കമന്റുകൾ ഞാൻ മൈൻഡ് ചെയ്യാറില്ല, എന്നാൽ ഇത്തരം കമെന്റുകൾ വീട്ടുകാരും, സുഹൃത്തുക്കളും കാണുമ്പോൾ ആണ് ഒരു വിഷമം തോന്നാറുള്ളത്. എനിക്ക് അതിന് മറുപടി കൊടുക്കണമെന്നുണ്ട് എന്നാൽ അതിന് വലുതാക്കാൻ ശ്രമിക്കുന്നില്ല

താൻ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നത് സിനിമയിൽ ചാൻസിന് വേണ്ടിയാണോ എന്ന് ചോദിക്കുന്നവർ ഒരുപാട്പേരുണ്ട്, അത് ഞാൻ മാത്രമല്ല മിക്ക നടിമാരും കേൾക്കേണ്ടി വരുന്നുണ്ട്, സോഷ്യൽ മീഡിയ എന്ന് പറയുന്നത് ഒരു ക്രിയേറ്റീവ് സ്പേസ് ആണ്, സോഷ്യൽ മീഡിയ പണം ഉണ്ടാക്കുന്നവർ ഒരുപാട് പേരുണ്ട്, എന്നാൽ താൻ അത്തരക്കാരിയല്ല. ഞാൻ അങ്ങനെ സോഷ്യൽ മീഡിയിൽ ആക്ടീവല്ല

പിന്നെ സോഷ്യൽ മീഡിയ കൊണ്ട് പണം ഉണ്ടാകുന്നത് ഒരു തെറ്റൊന്നുമല്ല, പിന്നെ ഞാൻ ഗ്ലാമർ വേഷം ചെയ്യുന്നത് സിനിമയിൽ വേഷത്തിന് വേണ്ടിയാണോ എന്നുള്ള ചോദ്യം ഒരുപാട് വരുന്നുണ്ട് അത് എനിക്കുമാത്രമല്ല മറ്റു നടിമാർക്കുമുണ്ട്, പിന്നെ ഇതിന് ഫൈറ്റ് ചെയ്യുക എന്നുള്ളതാണ് മാർഗ്ഗം അതാണ് ഞാൻ സ്വീകരിക്കുന്നതും നടി പറയുന്നു