അങ്ങനെ ആ ദിനവും വന്നെത്തി! സന്തോഷ വാർത്തയുമായി അനു സിത്താരയും, ഭർത്താവും 

Follow Us :

മലയാളികളുടെ മനസിൽ ഇടം നേടിയ ഒരു ശാലീന സുന്ദരിയാണ് അനു സിതാര, ഇപ്പോൾ താരം താരം പങ്കുവെച്ച പുതിയ സന്തോഷമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, വിവാഹം കഴിഞ്ഞു ഇപ്പോൾ എട്ടു വര്ഷമായിരിക്കുകയാണ്, കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ എട്ടാമത്തെ വിവാഹ വാർഷികം, അതിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു.

അനുവും ഭർത്താവ് വിഷ്ണുവുമൊത്തുള്ള ഈ ചിത്രത്തിന് നിരവധി ആരാധകരും , സഹതാരങ്ങളുമാണ്  ആശംസകളമായി എത്തുന്നത്, ഞങ്ങൾ ഒന്നിച്ചുള്ള ആ ദിനം വന്നെത്തി, എട്ടുവർഷമായി ഞങ്ങൾ ഒന്നിച്ചിട്ട് നടി പറയുന്നു, ഇപ്പോൾ ഇരു വരുടയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നതും. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അനുസിതരാ സിനിമയിലേക്ക് എത്തിയത്.

അനുവും, വിഷ്ണവും നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്, തങ്ങളുടെ രജിസ്റ്റർ മാരേജ് ആണെന്നും  നടി മുൻപും പറഞ്ഞിരുന്നു, പ്രണയിച്ച സമയത്തു തങ്ങൾക്ക് ഒന്ന് ഫോൺ വിളിക്കാൻ പോലും കഴിയില്ലായിരുന്നു എന്നും നടി പറഞ്ഞിരുന്നു, വിഷ്ണു തന്റെ ജീവിതത്തിലെത്തിയതിനു ശേഷ, തനിക്കു എല്ലാ കാര്യത്തിന് സപ്പോർട്ട് ആയി ഉണ്ടായിട്ടുണ്ടെന്നും നടി പറയുന്നു.