ഭർത്താവിന്റെ മരണശേഷം ഇപ്പോളാണ് താൻ പുറംലോകം കാണുന്നത് താരത്തിന്റെ ഈ സന്തോഷത്തിൽ ആരാധകരും!!

തെന്നിന്ത്യയിലും,മലയാളത്തിലും നിരവധി ആരാധകരുള്ള നടിയാണ് മേഘ്‌ന രാജ്. തനിക്കു ഒരു കുഞ്ഞു ജനിക്കാൻ പോകുന്ന എന്ന സന്തോഷ് വർത്തിക്കിടയിൽ ആയിരുന്നു തന്റെ ഭർത്താവിന്റെ അന്ത്യം സംഭവിച്ചതും. ഭർത്താവ് ചീരുവിന്റെ മരണത്തിൽ താൻ വല്ലാതെ തളർന്നു…

തെന്നിന്ത്യയിലും,മലയാളത്തിലും നിരവധി ആരാധകരുള്ള നടിയാണ് മേഘ്‌ന രാജ്. തനിക്കു ഒരു കുഞ്ഞു ജനിക്കാൻ പോകുന്ന എന്ന സന്തോഷ് വർത്തിക്കിടയിൽ ആയിരുന്നു തന്റെ ഭർത്താവിന്റെ അന്ത്യം സംഭവിച്ചതും. ഭർത്താവ് ചീരുവിന്റെ മരണത്തിൽ താൻ വല്ലാതെ തളർന്നു പോയി എന്ന് പലതവണ താരം തന്നെ പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച കുറെ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ഭർത്താവു മരിച്ചതിനു ശേഷം താൻ ആദ്യമായി ആണ് പുറം ലോകം കാണുന്നത്, ഭർത്താവ് മരിച്ചതിനു ശേഷം താൻ ആദ്യമായാണ് ഇത്രയധികം സന്തോഷിക്കുന്നത്. താൻ കൂട്ടുകാരികളോടൊപ്പം തായ്‌ലന്റ് ബീച്ചിൽ കറങ്ങി നടക്കുന്ന ചിത്രങ്ങളാണ് താരം  സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്. അടിപൊളി മോഡേൺ ഡ്രെസ്സിൽ ആണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഒരുപാടു നാളുകൾക്കു ശേഷമാണ് താരത്തിനെ ഇങ്ങനെ മോഡേൺ ഡ്രെസ്സിൽ കാണുന്നതെന്നും  ആരാധകർ പറയുന്നു ഒപ്പം മേഘ്‌നയുടെ ഈ സന്തോഷവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തൻറെ മകൻ റയാണിനെ  വീട്ടിൽ ആകിയിട്ടാണ് താരം ഇങ്ങനെ സുഹൃത്തുക്കൾക്കൊപ്പം കറങ്ങിനടക്കുന്നത്. തന്റെ ഭർത്താവിന്റെ മരണശേഷമാണ് താൻ ഇങ്ങനെ കളിച്ചു ചിരിച്ചു സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നത്.താരം ഭർത്താവിന്റെ മരണ ശേഷം നടത്തിയ ഒരു അഭിമുഖ്ത്തിൽ അവതാരക ചോദിച്ചു ഇനിയും തനിക്കു, കുഞ്ഞിനൊപ്പവും ഒരു കൂട്ടായി ഒരാൾ വേണ്ടേ എന്നാൽ അതിനു താരം നൽകിയ മറുപടി ഞാൻ ഇതുവരെയും ഒന്നും തീരുമാനിച്ചിട്ടില്ല ,അതിന് സമയം ആയിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.