കുടുംബത്തിലെ ഒരു സന്തോഷവാർത്തയുമായി ‘വാനമ്പാടി’യിലെ സായികിരൺ

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരം ആണ് സായി കിരൺ, ‘വാനമ്പാടി’ എന്ന സീരിയലിൽ ആണ് താരത്തിനെ പ്രേക്ഷകർക്ക് ഇത്രയും സുപരിചിതനായത്. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ ഫാമിലിയിലെ ഒരു സന്തോഷവാർത്തയുമായി എത്തുകയാണ്. നടന്റെ സഹോദരി ജയശ്രീയുടെ വിവാഹ൦  ആണ് കഴിഞ്ഞ ദിവസം നടന്നത്, താരം തന്നെയാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.

തനറെ സഹോദരി ജയശ്രീയും, വരൻ കാർത്തിക്കും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ ആണ് സായി പങ്കുവെച്ചത്.  ഇപ്പോൾ ഈ വിവാഹ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചു എത്തുന്നത്. വാനമ്പാടി എന്ന സീരിയലിൽ ഗാനാലാപന രംഗത്തിലേക്ക് ആയിരുന്നു പ്രവേശനം എന്നാൽ അതിൽ നായകനായി ആണ് താരം എത്തിയത്. ഗാനകോകിലം പി സുശീലയുടെ ചെറുമകൻ ബന്ധം ആണ് സായിക്ക് ഉള്ളത്.

തന്റെ അച്ഛൻനും ഒരു ഗായകൻ ആയിരുന്നു, എന്നാൽ തനിക്കു അഭിനയ൦ ആയിരുന്നു വശം അതുകൊണ്ടു തന്നെയാണ് താരം ആലാപനത്തിൽ നിന്നും മാറി അഭിനയത്തിലേക്ക് എത്തിയത്.  വാനമ്പാടിയിലെ അഭിനയത്തിന് ശേഷം താരം വീണ്ടും ഇനിയും സീരിയൽ രംഗത്തു എത്തുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാൽ അതിനുത്തരം താരം നൽകിയിരുന്നില്ല. തെലുങ്ക് സിനിമയിലും, സീരിയലിലും ആയി താരം ഇപ്പോൾ അഭിനയിക്കുകയാണ്,

Hot this week

അമ്മയുടെ പ്രിയപ്പെട്ട സ്ഥലത്തെത്തി ജാന്‍വി കപൂര്‍, ശ്രീദേവിയെ പോലെയെന്ന് ആരാധകര്‍

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. യുവനായികമാരില്‍ ശ്രദ്ധേയയായി...

സ്വകാര്യതയിലേക്കുള്ള നഗ്‌നമായ കടന്നുകയറ്റം!! വിവാഹ റിസപ്ഷന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സന അല്‍ത്താഫ്

കഴിഞ്ഞ ആഴ്ചയാണ് നടി സന അല്‍ത്താഫും നടന്‍ ഹക്കിം ഷാജഹാനും വിവാഹിതരായത്....

മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!!

അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ 'മന്ദാകിനി' തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്....

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ 

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ്...

എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട്...

Topics

അമ്മയുടെ പ്രിയപ്പെട്ട സ്ഥലത്തെത്തി ജാന്‍വി കപൂര്‍, ശ്രീദേവിയെ പോലെയെന്ന് ആരാധകര്‍

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. യുവനായികമാരില്‍ ശ്രദ്ധേയയായി...

മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!!

അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ 'മന്ദാകിനി' തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്....

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ 

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ്...

എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട്...

ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെ പോലെ  സെക്യുലറായ ഒരു നടൻ വേറെയില്ല;  ഈ വിഷയത്തിൽ ‘അമ്മ ഇടപെടാത്തത് ഖേദകരം; നടൻ ജയൻ 

മലയാള സിനിമയുടെ  മഹാനടൻ എന്ന പേരിലറിയപ്പെടുന്ന നടനാണ് മമ്മൂട്ടി, രതീന സംവിധാനം...

രണ്ടാം വിവാഹത്തിന് ശേഷം മമ്മൂക്ക എന്നോട് പറഞ്ഞത് അങ്ങനെയാണ്

വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമകളിൽ തിളങ്ങിയ നടി ഉഷയുടെ യഥാർത്ഥ...

ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഉർവശി മകൾ തേജലക്ഷ്മിക്കൊപ്പം ഇക്കഴിഞ്ഞ മാതൃദിനത്തിൽ തമിഴിലെ...

Related Articles

Popular Categories