രണ്ടാമത് വിവാഹതിയാകാൻ പോകുന്നു! വരൻ പോലീസ്, ദയ അശ്വതി 

ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതയായ വ്യക്തിയാണ് ദയ അശ്വതി, ഇപ്പോൾ താൻ രണ്ടാമത് വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത ദയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. താൻ വൈകാതെ വിവാഹിതയാകാൻ പോകുകയാണെന്നും , വരൻ പോലീസിൽ ആണെന്നും ദയ വ്യക്തമാക്കി. എല്ലാം വളരെ പെട്ടന്നായിരുന്നു. ഞാൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നു, അദ്ദേഹത്തിന് വയസ് 41, എറണാകുളം പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു

അദ്ദേഹത്തിന്റെയും രണ്ടാമത്തെ വിവാഹമാണ്. കാണാൻ ഒരു  കൊച്ചു സുന്ദരനാണ്, ഞങ്ങൾ രണ്ടുപേരും കാര്യങ്ങൾ സംസാരിച്ചു, അധികം വൈകാതെ വിവാഹം കാണും , സോറി ഞങ്ങൾ കുറച്ചു തിരക്കിലാണ്, വിവാഹം ഉടൻ ഉണ്ടാകും, അതുകൊണ്ടു ഇനിയും കുറച്ചു റീൽസുകളും, വീഡിയോകളും കുറവായിരിക്കും ദയ പറയുന്നു

അദ്ദേഹത്തിന് അത് ഇഷ്ടമല്ല അതുകൊണ്ടു എനിക്കും ഇഷ്ടമല്ല, അദ്ദേഹത്തിന് ഇഷ്ടമല്ലാത്തതൊന്നും ഇനിയും ഞാൻ ചെയ്യുകയില്ല, എന്റെ കുറ്റങ്ങൾ കണ്ടുപിടിച്ചു അതിൽ തൂങ്ങുന്ന കുടിച്ചി പട്ടികളോട് ഒന്നും മാത്രം നിങ്ങൾ അത് തുടരുക. ഞങ്ങൾ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങുകയാണ് , എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം എന്നാണ് ദയാ  തന്റെ സോഷ്യൽ മീഡിയിൽ കുറിച്ചത്