സർക്കാരിനോട് ഇനിയും പറയാൻ വയ്യ അതുകൊണ്ടു യൂസഫലി സാർ സഹായിക്കണം ഹരീഷ്‌ പേരടി 

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയാറുള്ള നടൻ ഹരീഷ് പേരടി ഇപ്പോൾ യുസഫലിയോട് പറയുകയാണ് സിനിമ വേദിക്കു കൊടുക്കുന്നതുപോലെ ഇനിയും നാടക വേദികളിലും പൂർണ്ണമായ കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളും നടത്തികൊടുക്കണെമന്നു, ഇത് യൂസഫലി സാറിനോടുള്ള എന്റെ അഭ്യർത്ഥന ആണ് നടൻ പറയുന്നു. തൃശൂരിൽ നടക്കുന്ന നാടകമേളയുടെ വേദിയിൽ ടികെറ്റ് എടുത്തു നിൽക്കുന്ന ജനാ വലിക്കൂട്ടത്തിന്റെ വീഡിയോ എടുത്തുകൊണ്ടാണ് ഈ അഭ്യർത്ഥന.

താൻ ഈ കാര്യം സർക്കാരിനോട് പറഞ്ഞു മടുത്തു, ഇനിയും നാണംകെടാൻ വയ്യ എന്ന് കുറിച്ചു കൊണ്ട് യൂസഫലിക്ക് കത്ത് മോഡൽ പേരാടി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്, ഇത് തൃശൂരിൽ നാടകം കാണാൻ നിൽക്കുന്ന ജനക്കൂട്ടം ആണ്, ഇനിയും ലുലു മാളിൽ ഒരു തീയറ്റർ നാടകത്തിനായി ഒരുകുകയാണെങ്കിൽ ഇതുപോലെ ജനങ്ങൾ കുടുംബസമേതം കാണാൻ എത്തും.

ഈ കാര്യം സർക്കാരിനോട് പറഞ്ഞു ഞാൻ മടുത്തു ഇനിയും നാണം കെടാൻവയ്യ ഹരീഷ് പേരടി  കുറിച്ച്. അതുകൊണ്ടു സിനിമക്ക് കച്ചവടത്തിനായി വേദി കൊടുക്കുന്നതുപോലെ നാടക വേദികൾക്കും കൊടുക്കുക  ഹരീഷ് പേരടി പറയുന്നു.