നടൻ ഹരീഷ് ഉത്തമനും നടി ചിന്നുവും വിവാഹിതരായി. രണ്ടാം വിവാഹം ലളിതമാക്കി താരം !!

നടൻ ഹരീഷ് ഉത്തമനും നടി ചിന്നുവും വിവാഹിതരായി. രജിസ്റ്റർ മാര്യേജ് ആയിരുന്നു ഇരുവയൂടെയും. മായനദി, കൽക്കി, എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമ പ്രക്ഷകർക്കിടയിൽ ഹരീഷ് ഉത്തമൻ ശ്രദ്ധനേടിയിരുന്നു. മലയത്തിന് പുറമെ തമിഴ് സിനിമയിൽ…

നടൻ ഹരീഷ് ഉത്തമനും നടി ചിന്നുവും വിവാഹിതരായി. രജിസ്റ്റർ മാര്യേജ് ആയിരുന്നു ഇരുവയൂടെയും. മായനദി, കൽക്കി, എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമ പ്രക്ഷകർക്കിടയിൽ ഹരീഷ് ഉത്തമൻ ശ്രദ്ധനേടിയിരുന്നു. മലയത്തിന് പുറമെ തമിഴ് സിനിമയിൽ ഏറെ സ്രദ്ധയമായ താരം കൂടിയാണ് ഹരീഷ് ഉത്തമൻ. താരത്തിന്റെ വധുവായത്. അഭിനയത്രി കൂടിയായ ചിന്നു ആണ്. കസബ, നോർത്ത് 24 കാതം, ബാലൻവക്കിൽ എന്നി സിനിമകിലൂടെ ശ്രദ്ധയായ താരം കൂടിയാണ്.

എന്നാൽ ഹരീഷ് ഉത്തമന്റെ രണ്ടാം വിവാഹം ആണ് ഇത്. ഹരീഷ് ഒരു മലയാളി ആയി ജനിച്ചു വളർന്ന വ്യക്തിയാണ് . മുംബൈ ആസ്ഥാനമായുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അമൃത കല്യാൺപൂരിനെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. അവരുടെ വിവാഹം 2018 സെപ്റ്റംബർ 6 ന് കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ പരമ്പരാഗത ചടങ്ങുകളോടെ ആയിരുന്നു അന്ന് നടന്നത്. 2019ൽ അവർ വിവാഹമോചിതരായിരുന്നു.