സ്ത്രീയിൽ നിന്നും പുരുഷൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, കേട്ടാൽ നിങ്ങൾ ഞെട്ടും

പുരുഷന്മാരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് സ്ത്രീകളുടെ സൗന്ദര്യം ആണ്, സൗന്ദര്യം ഉള്ള സ്ത്രീകളെ ഏത് പുരുഷനും ഒന്ന് ശ്രദ്ധിക്കും, എന്നാൽ സ്ത്രീകളിൽ പുരുഷന്മാർ ശ്രദ്ധിക്കുന്ന ചില ഗുണങ്ങൾ ഉണ്ട്. ഒരു സ്ത്രീയെ ആദ്യമായി കാണുമ്പൊൾ തന്നെ പുരുഷന്മാർക്ക് അവരെ പറ്റി നന്നായി മനസ്സിലാക്കുവാൻ സാധിക്കും. ഒരു പുരുഷൻ ഒരു സ്ത്രീയെ ആദ്യമായി കാണുമ്പൊൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ചുണ്ടുകള്‍, ആരോഗ്യവും തുടുപ്പുമുള്ള ചുണ്ടുകളുമുള്ള സ്ത്രീകളെയാണ് പുരുഷന്മാരുടെ സങ്കല്‍പ്പത്തിലുള്ളത്. കാരണം ചുണ്ടുകള്‍ക്ക് ലൈംഗീകതയുമായി ബന്ധമുണ്ട്. ചുംബനം മനസിന്റെ സമ്മര്‍ദ്ദം കുറക്കാനുള്ള ഉപാധിയായതിനാല്‍ ചുണ്ടുകള്‍ക്കും വളരെയധികം പ്രാധാന്യമുണ്ട്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകള്‍ പുരുഷന്മാരുടെ ചുണ്ടുകളും ശ്രദ്ധിക്കും. ആയതിനാല്‍ ചുണ്ടുകളില്‍ കുറച്ചുകൂടുതല്‍ ശ്രദ്ധ നല്‍കിക്കോളൂ

പുഞ്ചിരി, പുഞ്ചിരി മറ്റൊരാളുടെ മനസ്സിലേക്കുള്ള വാതിലാണ്. പുഞ്ചിരിക്കുന്നത് നിങ്ങളിലെ തുറന്ന മനോഭാവത്തിന്റെ ലക്ഷണമാണ്. തുറന്ന ചിരിയുമായി നിങ്ങള്‍ പ്രപ്പോസ്സ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളെ സമീപിച്ച്‌ നോക്കൂ, തീര്‍ച്ചയായും പോസിറ്റീവായ റിസള്‍ട്ട് ലഭിക്കും. മനോഹരമായ തലമുടി, നല്ല ആരോഗ്യവും സൗരഭ്യവുമുള്ള മുടിയുള്ള സ്ത്രീകളെ പുരുഷന്മാര്‍ പെട്ടെന്ന് ശ്രദ്ധിക്കും. നിങ്ങളുടെ മുഖം സുന്ദരമാണോ അല്ലയോ എന്നതിനെക്കാളെറെ മുടിയിലേക്കാണുപോലും ആദ്യം ശ്രദ്ധപോവുക. അതുകൊണ്ട് മുടികള്‍ സുന്ദരമാക്കാന്‍ വൈകേണ്ട. വലിയ സുഹൃദ്വലയം, നല്ല സുഹൃത്ത്വലയമുള്ള സ്ത്രീകളെ പുരുഷന്മാര്‍ക്കിഷ്ടമാണ്. ധാരളം സുഹൃത്തുക്കളുള്ളവര്‍ സ്ത്രീയായലും പുരുഷനായാലും താരതമ്യേനെ തുറന്ന ചിന്താഗതിയുള്ളവരും സൗഹൃദമനോഭാവമുള്ളവരും ആയിരിക്കും.

ഹൈ ഹീല്‍സ്,ഹൈഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നത് നിങ്ങളുടെ ശരീരഘടനയെ ആകര്‍ഷകമാക്കും. ഹൈഹീല്‍ ധരിക്കുമ്ബോള്‍ സ്ത്രീകള്‍ക്ക് നിതംബഭാഗം കുറച്ചുകൂടി ആകര്‍ഷമായി തോന്നും. ഹൈഹീല്‍ പരിചയമില്ലാത്തവരും നിത്യവും ഇതണിയണമെന്നില്ല. പകരം സ്‌പെഷ്യല്‍ ദിവസങ്ങളിലും പരിപാടികളിലും ഹൈഹീല്‍ ചെരിപ്പുകള്‍ അണിയാന്‍ മറക്കണ്ട. ബാഗുകളും പേഴ്‌സുകളും അടിപൊളിയായക്കോട്ടെ, ധരിക്കുന്ന വസ്ത്രത്തോടൊപ്പം തന്നെ പ്രധാന്യം നിങ്ങള്‍ കയ്യില്‍ കരുതുന്ന വസ്തുക്കള്‍ക്കുമുണ്ട്. ഇവയെല്ലാം നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളാണ്. അതേടൊപ്പം മാന്യതയുള്ളതും കൂലീനവുമായ വസ്തുക്കള്‍മാത്രം പേഴ്‌സിനുള്ളില്‍ കരുതുക. കാരണം നിങ്ങളുടെ അടുത്തുള്ള പുരുഷന്‍ ഇവയെല്ലാം ശ്രദ്ധിക്കുകയും ഇതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുകയും ചെയ്യുന്നത്.