ഒരുമിച്ചു പോകാൻ പറ്റുമെന്ന് തോന്നുന്ന ആളിനെ കണ്ടാൽ വിവാഹം കഴിക്കണം! പ്രണയം എന്ന് പറയുമ്പോൾ ആ ദിവസം എന്റെ മനസിൽ വരും, ഹണി റോസ് 

നിരവധി ആരാധകരുള്ള ഒരു നടിയാണ് ഹണി റോസ്, വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്,ഇപ്പോൾ നടി വിവാഹത്തെ കുറിച്ചും തന്റെ ആദ്യ പ്രണയത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്.…

നിരവധി ആരാധകരുള്ള ഒരു നടിയാണ് ഹണി റോസ്, വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്,ഇപ്പോൾ നടി വിവാഹത്തെ കുറിച്ചും തന്റെ ആദ്യ പ്രണയത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. വിവാഹത്തെ കുറിച്ച് തനിക്ക് പ്ലാൻ ഉണ്ട്, അതെന്നെങ്കിലും സംഭവിക്കും, അധികം താമസമില്ലന്നാണ് തന്റെ പ്രതീക്ഷ. തനിക്ക് പറ്റിയ ആളിനെ ഇതുവരെയും ലഭിച്ചിട്ടില്ല, ഒരുമിച്ചു പോകാൻ കഴിയുന്ന ഒരാളിന് കണ്ടാൽ അപ്പോൾ വിവാഹം കഴിക്കണം നടി പറയുന്നു

അങ്ങനെ ഒരാളെ കണ്ടെത്തുമോ എന്നു എനിക്കറിയില്ല, സിനിമയാണ് എന്റെ പാഷൻ അതിഷ്ട്ടപെടുന്ന ഒരാൾ ആയിരിക്കണം, അതുപോലെ എന്നെ ഇഷ്ട്ടപെടുന്ന ആളും കൂടിയാകണം. എന്നെ ഇഷ്ട്ടപ്പെട്ടാൽ സ്വാഭാവികമായി അദ്ദേഹത്തിന് എന്റെ രീതികളും ഇഷ്ട്ടപെടുമല്ലോ, എന്റെ പ്രണയത്തെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ പ്രണയത്തെ കുറിച്ചാണ് പറയേണ്ടത്, പ്രണയം എന്ന് പറയുമ്പോൾ എന്റെ മനസിൽ ഓടിവരുന്നത് ആ ഒരു ദിവസം എന്റെ മനസിൽ വരും കാരണം

ആറാം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്താണ് തനിക്ക് ആദ്യ പ്രേമലേഖനം ലഭിച്ചത്, അതും പത്തിൽ പഠിക്കുന്ന ഒരു കുട്ടിയാണ് എനിക്ക് ആദ്യമായി ആ പ്രേമലേഖനം നൽകിയത്, ശരിക്കും പ്രണയ ലേഖനങ്ങൾ  വായിക്കാൻ നല്ല രസമാണ് ഹണി പറയുന്നു