ഉൽഘാടനം എന്ന് കേട്ടപ്പോൾ ജിമ്മിൽ നിന്നും ഓടിയിറങ്ങിയതാണോ! ജിം ബ്രായും, പാന്റു൦  ധരിച്ചുകൊണ്ടുള്ള ഹണി റോസിന്റെ ചിത്രങ്ങൾ വൈറൽ 

സോഷ്യൽ മീഡിയിൽ  സജീവമായ ഹണി റോസിന്റെ ചിത്രങ്ങൾ എല്ലാം തന്നെ എന്നും വൈറൽ ആകാറുണ്ട്,കൂടുതലും നടിയുടെ ഉത്ഘാടന ചടങ്ങുകളുടെ ചിത്രങ്ങൾ ആണ്, ഇപ്പോൾ അതുപോലരു ഉത്ഘാടന ചടങ്ങിന്റെ ചിത്രമാണ് വീണ്ടും സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഒരു ജിം ഉത്ഘാടനത്തിനെത്തിയ നടിയുടെ വസ്ത്രധാരണ ആണ്  ആരാധകരെ കൂടുതൽ ആകര്ഷിച്ചിരിക്കുന്നത്, ജിം ഔട്‍ഫിറ്റ് ആണ് നടി ധരിച്ചിരുന്ന വസ്ത്രം.ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള സ്പോർട്സ് ബ്രായും, ഓറഞ്ച് നിറത്തിലുള്ള പാന്റ്സും ,വെള്ള നിറമുള്ള ഷൂസുമായിരുന്നു ഹണി ധരിച്ചെത്തിയത്.

കൂടാതെ നടി ഒരു കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുണ്ട്, താരത്തിന്റെ ഈ ചിത്രത്തിനെ താഴെ നിരവധി കമെന്റുകൾ ആണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്, ഉത്ഘാടനം എന്ന് കേട്ടപ്പോൾ ജിമ്മിൽ നിന്നും ഓടിയിറങ്ങിതാണോ എന്നും മറ്റൊരാൾ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യ്തുകൊണ്ടിരുന്നപ്പോൾ ആണോ ഉൽഘടനം ഉണ്ടെന്നു വിളി വന്നത് പിന്നെ ഇറങ്ങി ഓടി എന്നും ആരാധകർ കമ്മെന്റ് ചെയ്യുന്നു. നടി ഉൽഘടനം ചെയ്യുന്ന ഷോപ്പുകളിൽ ഇപ്പോൾ നല്ല കച്ചവടം ഉണ്ടാകുമോ എന്നാണ് ഒരാൾ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

ഒരു വിമർശം ഉണ്ടായാൽ ഉടൻ ആത്മഹത്യ ചെയ്യുന്ന ആളുകളുടെ നാടാണ്  കേരളം, എന്നാൽ ഇതൊന്നും കൂസാത്ത ഒരാൾ ആണ് ഈ നടി അങ്ങനെ തന്നെ വേണമെന്നും ഹണി യെ അനുകൂലിച്ചും ചിലർ എത്തുന്നുണ്ട്.