എന്തിനാണ് ഈ ആരോപണം നടത്തുന്നത്! എനിക്ക് ദൈവം തന്നത് അല്ലാതെ ഒന്നുമില്ല ഹണി റോസ് 

മലയളത്തിൽ നിരവധി ആരാധകരും,അതിനൊപ്പം വിമർശനവും ഉള്ള നടിയാണ് ഹണി റോസ്, എന്നാൽ ഇപ്പോൾ താരത്തിന്റെ സൗന്ദ്യര്യം അത് സർജറിയുടെ ഭാഗമായി ലഭിച്ചതാണ് എന്നുള്ള ആരോപണം സോഷ്യൽ മീഡിയിൽ എത്തുന്നത്, എന്നാൽ ഈ ആരോപണത്തിനെതിരെ എത്തിയിരിക്കുകയാണ് നടി, എന്തിനാണ് ഈ ആരോപണം ഇങ്ങനെ ഉന്നയിക്കുന്നതെന്നും, എനിക്ക് ദൈവം തന്നത് മാത്രമേ ഉള്ളൂ എന്നും നടി പറയുന്നു.

എന്നാൽ തന്റെ സൗന്ദര്യം നിലനിർത്താൻ വേണ്ടി താൻ ചില പൊടികൈകൾ ചെയ്യാറുണ്ട്, ഈ രംഗത്തു നിൽകുമ്പോൾ അങ്ങനെ ചെയ്‌യേണ്ട ആവശ്യമുണ്ട്. ഗ്ലാമർ മേഖലയിൽ നില്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ താൻ ഒട്ടും വിട്ടവീഴ്ച്ച നടത്തില്ല എന്നും, അതിനു വേണ്ടി ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുമെന്നും നടി പറയുന്നു.

നമ്മളുടെ ശരീരത്തെ പരിപാലിക്കുന്നത് നമ്മളുടെ ഉത്തരവാദിത്വവും ആണ്, അത് ദൈവം തരുന്ന സൗന്ദര്യം ആണ് അത് അതുപോലെ നിലനിര്ത്തി പോകണം, അല്ലാതെ താൻ സർജറി ചെയ്യ്തല്ല ഇങ്ങനെആയത്, എനിക്ക് ദൈവം തന്നതു മാത്രംകൊണ്ട്  മുന്നോട്ട് പോകുന്നു ഹണി റോസ് പറയുന്നു.