ഉപ്പുണ്ടോ ? എങ്കിൽ ഡയപ്പെർ ഉപയോഗശേഷം ഈസിയായി നശിപ്പിച്ചു കളയാം - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഉപ്പുണ്ടോ ? എങ്കിൽ ഡയപ്പെർ ഉപയോഗശേഷം ഈസിയായി നശിപ്പിച്ചു കളയാം

കുട്ടികൾ ഉള്ള വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പെർ എന്നാൽ ഇതെങ്ങനെ പ്രകൃതിക്ക് നാശം വരാത്ത രീതിയിൽ ഉന്മൂലനം ചെയ്യണം എന്ന് നമുക്ക് ഇതുവരെ അറിയില്ല. പണ്ടുകാലങ്ങളിൽ ഡയപ്പെറിനു പകരം സാധാരണയായി ഉപയോഗിക്കുന്നത് തുണികളായിരുന്നു എന്നാൽ ഇവ നിരന്തരമായി മാറ്റുന്നത് കുട്ടികൾക്കും മറ്റും ബുദ്ധിമുട്ടു എറിയതിനാലാണ് ഡയപ്പെർ എല്ലാരും യൂസ് ചെയ്തു തുടങ്ങിയത്.

എന്നാൽ ഇവയുടെ ഉപയോഗം കഴിഞ്ഞാൽ സാധാരണയായി ഇവ കത്തിച്ചു കളയാറാണ് പതിവ് എന്നാൽ ഇത് പ്രകൃതിക്കു എത്ര മാത്രം ദോഷം നൽകുന്നു എന്ന് നമുക്കറിയാവുന്നതാണ് എന്നാലും നമ്മൾ അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. ഇവ ചെയ്യുന്നത് മൂലം ഡയപ്പെറിൽ ഉള്ള ജെല്ല് നശിച്ചു പോകുന്നില്ല എന്നത് നമ്മൾ ചിത്തിക്കേണ്ട ഒന്ന് തന്നെയാണ് ഇവയിൽ നിന്നും രോഗങ്ങൾ പകരാനും ഏറെ സാധ്യത ഉണ്ട് എന്നാൽ ഇവ എങ്ങനെ നശിപ്പിക്കാം

അതിനായി ആദ്യം തന്നെ ഒരു ബക്കറ്റിലേക്ക് ഡയപ്പർ ഇടുക ശേഷം ധാരാളം വെള്ളം ഒഴിച്ചാൽ അതിനുള്ളിലെ ജെൽ വീർത്തുവരും പിന്നീട് അവ കട്ട് ചെയ്തു പുറത്തെടുത്ത്‌ അതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ ഉപ്പു കൂടി ഇടുക. കുറച്ചുനേരം കഴിഞ്ഞാൽ അവ അലിയാൻ തുടങ്ങും, ഇങ്ങനെ അലിഞ്ഞു കിട്ടുന്ന ദ്രാവകം ഒരിക്കലും പുറത്തു കളയരുത്! നമ്മുടെ ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് അടിച്ചാൽ മതിയാകും. കൂടുതൽ അറിയുവാനായി താഴെ കാണുന്ന വീഡിയോ കാണുക ഈ സുപ്രധാന അറിവ് എവരിലേക്കും എത്തിക്കുക കൂടാതെ ഇത്തരം അറിവുകൾക്ക് ഇവിടേക്ക് തന്നെ മടങ്ങി വരിക.

https://youtu.be/Thb0qe5NX2g

Trending

To Top
Don`t copy text!