താൻ അമ്മയാകാൻ പോകുന്ന സന്തോഷവുമായി ഇലിയാന, എന്നാൽ കൊച്ചിന്റെ അച്ഛനാര് എന്ന് ആരാധകർ 

തെന്നിന്ത്യൻ താര സുന്ദരികളിൽ ഒരാൾ ആണ് ഇലിയാന ഡിക്രൂസ്. ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താൻ ഒരു അമ്മയാകാൻ പോകുന്നു ഈ സന്തോഷ വാർത്തയാണ് താരം തന്റെ…

തെന്നിന്ത്യൻ താര സുന്ദരികളിൽ ഒരാൾ ആണ് ഇലിയാന ഡിക്രൂസ്. ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താൻ ഒരു അമ്മയാകാൻ പോകുന്നു ഈ സന്തോഷ വാർത്തയാണ് താരം തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ ഒരു കുഞ്ഞുടുപ്പും അതിൽ അഡ്വെഞ്ചർ ആരംഭിക്കുന്നു എന്നും രണ്ടാമത്തെ തന്റെ ഒരു ലോക്കറ്റിൽ മമ്മ  എന്ന പേരെഴുതിയിരിക്കുന്നു.

താരം ഈ ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും കുറിച്ചിട്ടുണ്ട്.. കമിങ് സൂൺ, നിന്നെ കാണാൻ കാത്തിരിക്കാൻ ഇനിയും വയ്യ എന്റെ കുഞ്ഞേ എന്നാണ് കുറിപ്പ്. എന്നാൽ താരത്തിന്റെ ഈ സന്തോഷ വാർത്തക്ക് നിരവധിപേർ ആശംസകൾ അറിയിച്ചെത്തുന്നുണ്ട്, സിനിമ ലോകത്തു നിനുംപോലും നിരവധി താരങ്ങൾ വിഷസ് അറിയിക്കുന്നുണ്ട്. എന്നാൽ കൊച്ചിന്റെ അച്ഛനെ കുറിച്ച് താരം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല, ആരാണ് കുട്ടിയുടെ അച്ഛൻ എന്നാണ് ആരാധകർ ചോദിക്കുന്നത്.

തന്റെ ഈ കുഞ്ഞിന്റെ അച്ഛനെ കുറിച്ച് താരം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല, വിവാഹിതയാകാത്ത  താരം ഇനിയും ആരുമറിയാതെ വിവാഹം കഴിച്ചോ, എന്താണ് ഈ  നടക്കുന്നത് , ആരാധകർ ആരായുന്നു. താൻ ഒരു പ്രണയത്തിൽ ആണെന്നുള്ള വാർത്ത പോലും എത്തിയിട്ടില്ല, പിന്നെ എങ്ങനെയാണ്, എന്തായാലും കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇപ്പോൾ സോഷ്യൽ മീഡിയിൽ എല്ലാം വലിയ വിവാദമായി മാറിയിരിക്കുകയാണ് ഈ കാര്യം, മുൻപ് കത്രീന കൈഫിന്റെ സഹോദരനുമായി പ്രണയത്തിൽ ആണെനുള്ള വാർത്ത മുൻപ് എത്തിയിരുന്നു, എന്നാൽ എന്താണ് എന്ന് വ്യക്തമാക്കിയിട്ടില്ല താരം.