രാഷ്ട്രീയം വേണ്ടാന്ന് വെക്കാൻ കാരണമുണ്ട്! താൻ പിന്തുടരുന്നത് മമ്മൂട്ടിയുടെ രാഷ്ട്രീയം, ജഗദീഷ് 

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ ജഗദീഷ് ഇപ്പോൾ താൻ രാഷ്ട്രീയത്തിൽ നിന്നും പിന്തിരിയാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ്. എനിക്ക് രാഷ്ട്രീയം വളരെ ഇഷ്ട്ടമായിരുന്നു എന്നാൽ ഇപ്പോൾ എനിക്ക് രാഷ്ട്രീയമേ ഇല്ല , അതിനു…

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ ജഗദീഷ് ഇപ്പോൾ താൻ രാഷ്ട്രീയത്തിൽ നിന്നും പിന്തിരിയാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ്. എനിക്ക് രാഷ്ട്രീയം വളരെ ഇഷ്ട്ടമായിരുന്നു എന്നാൽ ഇപ്പോൾ എനിക്ക് രാഷ്ട്രീയമേ ഇല്ല , അതിനു വലിയ ഒരു കാരണം ഉണ്ട്. തന്റെ കുടുംബത്തിലെ ആർക്കും ഇഷ്ടമല്ലായിരുന്നു ഞാൻ രാഷ്ടിയത്തിൽ ഇറങ്ങുന്നത്, രമയും പിള്ളാരും അതിനെ പരിഭവിച്ചിട്ടുണ്ട് ജഗദീഷ് പറയുന്നു.

ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്ന് കേട്ടപ്പോൾ രമയും കുട്ടികളും കൂടി പറഞ്ഞു അത് വേണോ എന്ന്, എന്നാൽ അവർ പറയുന്നത് കേൾക്കാതെ തെരെഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യ്തു, അതിന്റെ തിക്തഫലം ഞാൻ അനുഭവിക്കുകയും ചെയ്യ്തു. പിന്നെ തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ടല്ല രാഷ്ട്രീയം വേണ്ടെന്നു വെച്ചത്, എന്റെ കുടുംബം കാരണം ആണ് അവരുടെ വാക്കുകൾ അതാണ്.

ഇപ്പോൾ തീരെ രാഷ്ട്രീയം ഇല്ല, പിന്നെ താൻ രാഷ്ട്രീയം പിന്തുടരുന്നത് മമ്മൂട്ടിയുടെ രാഷ്ട്രീയമാണ്, എന്ന് വെച്ചാൽ അദ്ദേഹത്തിനെ അങ്ങനെ രാഷ്ട്ര്യയമില്ല. ഇപ്പോൾ മത്സരാർത്ഥികൾ ഉണ്ടെങ്കിൽ ആ മൂന്നുപേരെയും അദ്ദേഹം പിന്തുണക്കും അതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം, ഇപ്പോൾ ആ പോളിസി ആണ് താനും തുടരുന്നത്, മമ്മൂക്ക ഒരു പാർട്ടിയുടയും ആളല്ല  ജഗദീഷ് പറയുന്നു.