എനിക്ക് തോന്നുന്നത് ഒരു പക്ഷെ മോഹൻലാൽ സാറിനും, മമ്മൂക്കക്കും ശേഷം ആ ഭാഗ്യം ലഭിച്ചത് എനിക്കാണ്! വളരെ സന്തോഷമുണ്ട് ;ജയറാം 

മിക്ക ഭാഷകളിലും തന്റെ അഭിനയ സാനിധ്യം തെളിയിച്ച നടനാണ് ജയറാം, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം അബ്രഹാം ഓസ്ലറിന്റെ പ്രമോഷൻ വേദിയിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് മലയാളികൾ ഇഷ്ട്ടപെട്ട…

മിക്ക ഭാഷകളിലും തന്റെ അഭിനയ സാനിധ്യം തെളിയിച്ച നടനാണ് ജയറാം, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം അബ്രഹാം ഓസ്ലറിന്റെ പ്രമോഷൻ വേദിയിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് മലയാളികൾ ഇഷ്ട്ടപെട്ട സംഗീത സംവിധായകരുടെ പാട്ടുകൾ പാടി അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്, നസീർ സാറിന്റെ കാലഘട്ടത്തിനു ശേഷം എനിക്ക് തോന്നുന്നത് ഒരു പക്ഷെ മോഹൻലാൽ സാറിനും, മമ്മൂക്കക്കും ആണ് അങ്ങനൊരു ഭാഗ്യം ലഭിച്ചത്,

ഇപ്പോൾ അവർക്ക് ശേഷം വീണ്ടും ആ ഭാഗ്യം ലഭിച്ചത് എനിക്കാണ്,  വളരെ സന്തോഷം തോന്നുന്നുണ്ട് .  തനിക്കും നല്ല മികച്ച പാട്ടുകൾ പാടി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു, ജോൺസൺ മാഷിന്റെ പാട്ടുകൾ മിക്കതും എനിക്ക് പാടി അഭിനയിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്, അതുപോലെയാണ് രാജ സാറിന്റെയും, വിദ്യാസാഗറിന്റെയും, ഔസേപ്പച്ചൻ സാറിന്റെയും പാട്ടുകൾ എനിക്ക് നല്ല സമയത്തു തന്നെ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രം ഓസ്ലറിലും അങ്ങനൊരു അവസരം ലഭിച്ചു,

തന്റെ പുതിയ ചിത്രമായ ഓസ്ലറിൽ അങ്ങനൊരു അവസരം ഉണ്ടായി, പ്രേക്ഷകർക്ക് നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന വിധമുള്ള ഒരു പാട്ട്, പൂമാനേ മേയാണ്  എന്ന തുടങ്ങുന്ന ഗാനമാണ്, ഇപോൾ അത് പുറത്തിറങ്ങി കഴിഞ്ഞു, എന്തായലും ഇനിയും അവസരങ്ങൾ  കിടക്കുകയല്ലേ ജയറാം പറയുന്നു.