മലയാളം ന്യൂസ് പോർട്ടൽ
Film News

തകർപ്പൻ നൃത്തവുമായി ജയസൂര്യയുടെ മകൾ; വീഡിയോ പങ്കുവെച്ച താരം

jayasurya-daughter

പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ജയസൂര്യ, താരത്തെ പോലെ തന്നെ ജയസൂര്യയുടെ മക്കളും പ്രേക്ഷർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഇപ്പോൾ മകളുടെ ഡാൻസിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ, ‘ഇഷ്ക് ദ ഏസാ പായാ ജാല്‍ സോണിയേ’ എന്ന പഞ്ചാബി ഗാനത്തിനാണ് വേദക്കുട്ടി ചുവടുവയ്ക്കുന്നത്. വളരെ മനോഹരമായിട്ടാണ് വേദ ഡാൻസ് കളിക്കുന്നത്. നിരവധി താരങ്ങൾ വേദക്കുട്ടിക്ക് ആശസകൾ നേർന്നു എത്തിയിട്ടുണ്ട്. സാനിയ ഈയപ്പന്‍, രചന നാരായണന്‍കുട്ടി, പദ്മസൂര്യ, പദ്മസൂര്യ, രതീഷ് വേഗ, രഞ്ജിത് ശങ്കര്‍ തുടങ്ങിയവര്‍ സിനിമരംഗത്തു നിന്നും വേദയ്ക്ക് അഭിനന്ദനമറിയിച്ചിട്ടുണ്ട്.

jayasurya children

മകൾക്ക് പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഇത് എന്ന് പറഞ്ഞാണ് ജയസൂര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്, ജയസൂര്യക്കൊപ്പം സരിതയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.  കുടുംബവിശേഷങ്ങളും കുട്ടികളുടെ കുസൃതികളുമെല്ലാം ആരാധകരോട് പങ്കുവയ്ക്കാറുണ്ട് നടന്‍ ജയസൂര്യ. ഭാര്യ സരിതയുടെ ഡിസൈനര്‍ സ്റ്റുഡിയോയുടെ മോഡല്‍ ഫോട്ടോഗ്രാഫിയും വേദ കൈകാര്യം ചെയ്യാറുണ്ട്.

https://www.instagram.com/tv/CCq3YTwnbX4/?utm_source=ig_web_button_share_sheet

 

അതേസമയം, ആദ്യമായി മലയാളത്തില്‍ ഓണ്‍ലൈന്‍ റിലീസിനെത്തിയ ‘സൂഫിയും സുജാതയും’ ചിത്രത്തിന്റെ ഭാഗമായ സന്തോഷത്തിലാണ് ജയസൂര്യ. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തില്‍ നിര്‍ണായകമായൊരു വേഷമാണ് ജയസൂര്യ കൈകാര്യം ചെയ്യുന്നത്.

Related posts

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ

WebDesk4

നടൻ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി; സന്തോഷം പങ്കുവെച്ച് താരം

WebDesk4

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എങ്ങനെ നമുക്ക് രോഗിയെ സ്വയം ചികിത്സകൊണ്ട് രക്ഷിക്കാം ?

SubEditor

ക്വേഡന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കി ഗിന്നസ് പക്രു

WebDesk4

വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് ആ പ്രമുഖ നടനോടുള്ള പ്രണയം മൂലം – ലക്ഷ്മി ഗോപാലസ്വാമി

WebDesk4

ആ ധാവണിക്കാരിയായി എത്തേണ്ടിയിരുന്നത് അനുസിത്താര ഒടുവിൽ എത്തിയത് അദിതി റാവു !! സൂഫിയും സുജാതയിലെയും നായികാ പദവി അനുസിത്താരക്ക് നഷ്ടമായത് എങ്ങനെ

WebDesk4

ഭാര്യയോടും മകളോടും മാത്രമേ സ്‌നേഹം ഉള്ളോ ? അമ്മയ്ക്ക് ജീവിതത്തിൽ സ്ഥാനം ഇല്ലേ !! വിമര്ശകന് ചുട്ട മറുപടി നൽകി ടൊവിനോ

WebDesk4

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും മുൻപ് തന്റെ പ്രിയപ്പെട്ട താരത്തെ കൺകുളിർക്കെ കണ്ട് കവിത

WebDesk4

കാണാൻ കിളവിയെ പോലെയുണ്ടെന്ന് ആരാധകൻ !! കിടിലൻ മറുപടി നൽകി അനുശ്രീ

WebDesk4

മൂന്ന് വ്യത്യസ്ത ശരീരങ്ങള്‍, വ്യത്യസ്ത കാഴ്ചപ്പാടുകള്‍, പക്ഷെ ഒരേ ആത്മാവ് !! ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

WebDesk4

പ്രേക്ഷകർക്ക് മുന്നിൽതമാശ പറയുന്ന ആര്യയെ മാത്രമേ നിങ്ങൾക്ക് അറിയൂ, എന്നാൽ യഥാർത്ഥ ആര്യ ആരാണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, വെളിപ്പെടുത്തലുമായി യുവതി!

WebDesk4

കാക്കിക്കുളളിലെ കാരുണ്യ ഹൃദയം, കൈയടിക്കാം നിലമ്പൂര്‍ പോലീസിന്

WebDesk4