ആഘോഷങ്ങൾ ഇല്ലാതെ പിറന്നാൾ ആഘോഷിച്ചു ജിഷിൻ! വരദയും, മകനുമില്ലാതയോ എന്ന് ആരാധകർ 

കുടുംബ പ്രേഷകരുടെ  പ്രിയതാര ദമ്പതികൾ ആണ് ജിഷിൻ  മോഹനും, വരദയും, ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണ് എന്നുള്ള വാർത്തകൾ മുൻപും എത്തിയിരുന്നു. അതിനു പലരീതിയിലും ഇരുവരും വീഡിയോകൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇപ്പോൾ അതുപോലൊരു വീഡിയോ…

കുടുംബ പ്രേഷകരുടെ  പ്രിയതാര ദമ്പതികൾ ആണ് ജിഷിൻ  മോഹനും, വരദയും, ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണ് എന്നുള്ള വാർത്തകൾ മുൻപും എത്തിയിരുന്നു. അതിനു പലരീതിയിലും ഇരുവരും വീഡിയോകൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇപ്പോൾ അതുപോലൊരു വീഡിയോ ആണ് ജിഷിൻ  പങ്കുവെച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിഷിന്റെ പിറന്നാൾ ദിവസം ആയിരുന്നു, ഒറ്റക്കായിരുന്നു താരം കേക്ക് മുറിച്ചിരുന്നത്. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഉള്ള ഒരു പിറന്നാൾ ദിവസം.

ഒരു ഹോട്ടൽ മുറിയിൽ ഒറ്റക്ക് തന്റെ പിറന്നാൾ ആഘോഷിച്ചു താരം ഒറ്റക്കായിരുന്നു  കേക്കും മുറിച്ചതും, ആഘോഷിച്ചതും. താരത്തിന്റെ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, നിരവധി ആരാധകർ ജിഷിനെ പിറന്നാൾ ആശംസകൾ അറിയിച്ചെത്തിയിരുന്നു, എന്നാൽ അതിനോടൊപ്പം അവർ ഭാര്യ വരദയെയും, മകനെയും അന്വേഷിക്കുന്നുണ്ട്.തന്റെ പിറന്നാളിന് ആശംസ അറിയിച്ചവർക്ക് നന്ദിയും അറിയിച്ചു നടൻ.

എന്നാൽ ജിഷിന്റെ പിറന്നാൾ ആഘോഷം കണ്ടു ആരാധകർക്ക് വിഷമം ഉണ്ടായി, തന്റെ സങ്കടം അറിയിക്കാതിരിക്കാൻ ആണോ ജിഷിന കണ്ണാടി വെച്ചിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്, അതുപോലെ ഇത്രയും വലിയ കേക്ക് എവിടുനിന്നും വാങ്ങിയെന്നും ചോദിക്കുന്നു.