യഥാർത്ഥ സ്വാഭാവം മറച്ചുവെച്ചുകൊണ്ടു അഭിനയിക്കുന്നത് എനിക്കിഷ്ട്ടമല്ല അങ്ങനെയുള്ളവരോട് താല്പര്യമില്ല ജിഷിൻ!!

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു ജിഷിൻമോഹനും, വരദയും, കുറെ നാളുകൾ ഇവർ ബന്ധം വേർപെടുത്താൻ പോകുന്നു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ ചർച്ച ആയിരുന്നു, ഇവരുടെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റുകളിൽ കൂടി ആയിരുന്നു അങ്ങനെ…

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു ജിഷിൻമോഹനും, വരദയും, കുറെ നാളുകൾ ഇവർ ബന്ധം വേർപെടുത്താൻ പോകുന്നു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ ചർച്ച ആയിരുന്നു, ഇവരുടെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റുകളിൽ കൂടി ആയിരുന്നു അങ്ങനെ ആരാധകർ ചിത്രീകരിച്ചത്, എന്നാൽ ഇതുവരെയും ഇതിനെതിരെ പ്രതികരിച്ചു ഇരുവരും എത്തിയിട്ടില്ല എന്നാൽ ജിഷിൻ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റ് ആണ് വൈറൽ ആകുന്നത്.

അമല എന്ന സീരിയലിൽ ആയിരുന്നു ഇരുവരും പരിചയപ്പെട്ടതും, പ്രണയവുംഒപ്പം വിവാഹത്തിലും കലാശിച്ചത്. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച ഈ പോസ്റ്റ് കണ്ടു ആരാധകർ ചോദിക്കുന്നു ഇനിയും എന്താണ് ഈ പോസ്റ്റിന്റെ ഉദ്ദേശം, താരം ആ പോസ്റ്റിൽ കുറിച്ച വാക്കുകൾ, യാതാർത്ഥ സ്വഭാവം മറച്ചുവെച്ചുകൊണ്ടു മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനേക്കാൾ  നല്ലത് അവനവനു തുറന്നു കാട്ടി ജീവിതം തുടരുന്നതാണ്. ഇഷ്ട്ടപെടുന്നവർ ഇഷ്ട്ടപെടട്ടെ, വെറുക്കുന്നവർ വെറുക്കട്ടെ

ആര് ഉണ്ടായാലും, ഇല്ലേലും  മുൻപോട്ട് ജീവിക്കുക തന്നെ ചെയ്‌യും. താരത്തിന്റെ ഈ പോസ്റ്റിനു താഴെ ആയി നിരവധി പേരാണ് കമെന്റുകളുമായി എത്തുന്നത്. ഇത് നല്ല തീരുമാനം ആണെന്നും,അല്ലെന്നപറയുന്നുണ്ട്, എന്താണ് രണ്ടുപേരുടയും മനസിൽ എന്നാണ് ആരാധകർ പറയുന്നത്.