Monday May 25, 2020 : 11:09 PM
Home Film News ആ സമയത്ത് രക്തമൊക്കെ പൊയ്ക്കഴിഞ്ഞ് ശരീരത്തിലാകെ പുഴുക്കളായിരുന്നു, ആ പുഴുക്കളെ പെറുക്കി കളയുമ്പോഴും അവന്‍ ചിരിക്കും......

ആ സമയത്ത് രക്തമൊക്കെ പൊയ്ക്കഴിഞ്ഞ് ശരീരത്തിലാകെ പുഴുക്കളായിരുന്നു, ആ പുഴുക്കളെ പെറുക്കി കളയുമ്പോഴും അവന്‍ ചിരിക്കും… ജിഷ്ണുവിനെ കുറിച്ച് അച്ഛൻ

- Advertisement -

നടൻ ജിഷ്ണു വിടവാങ്ങിയിട്ട് 4 വർഷങ്ങൾ പിന്നിട്ടു , മകൻ നഷ്ട്ടപെട്ട തീരാ ദുഖത്തിലാണ് ജിഷ്ണുവിന്റെ കുടുംബം ഇപ്പോൾ. ജിഷ്ണുവിനെ പറ്റിയുള്ള അമ്മയുടെ വാക്കുകൾ.

അത്രയൊന്നും ഗുരുതരമല്ലാത്ത ലൂക്കോപ്ലാക്കിയ കണ്ടെത്തിയതായിരുന്നു അവന്റെ രോഗത്തിന്റെ തുടക്കം. ഡല്‍ഹിയിലെ പരിശോധനയിലാണ് അത് കണ്ടെത്തിയത്. മാറാനുള്ള മരുന്നൊക്കെ കൊടുത്തിരുന്നു. എന്നാല്‍ നിരന്തരമുള്ള യാത്രകള്‍ക്കിടയില്‍ അവനത് ശ്രദ്ധിച്ചില്ല.

ഞങ്ങളെ പരമാവധി സന്തോഷിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നല്ല കുക്കായിരുന്നു. അച്ഛനും അമ്മയും നല്ല ഭക്ഷണം കഴിക്കണമെന്ന നിര്‍ബന്ധത്തില്‍ പാകം ചെയ്തുതരും. ചപ്പാത്തിക്കൊപ്പമുള്ള കറി മിക്കവാറും അവന്‍ തന്നെ ഉണ്ടാക്കും.

jishnu-raghavan759

ഇക്കാലത്തിനിടയില്‍ ഇന്ത്യയില്‍ അവന്‍ സഞ്ചരിക്കാത്ത ഇടങ്ങളില്ല. ഇന്ത്യയുടെ മുക്കിലും മൂലയിലും യാത്ര ചെയ്തു. കമ്ബ്യൂട്ടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് വേണ്ടിയായിരുന്നു ഇത്. പോവാത്ത സ്ഥലം കുറവ്, കാണാത്ത ആളുകള്‍ കുറവ്. ഇവിടുന്ന് തമിഴ്നാട്ടിലേക്ക് പോയശേഷം പിന്നെ അവിടുന്നൊരു പോക്കായിരുന്നു. ആ യാത്രകളിലൂടെ നേടിയെടുത്ത അനുഭവങ്ങളുണ്ടാകും. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തുകാണും.

അവന്റെയൊരു സാഹചര്യത്തില്‍ അവനെല്ലാം അനുഭവിച്ചു തീര്‍ത്ത് അങ്ങുപോയി. കാലം കഴിഞ്ഞു. ഇനി മുക്തിയാണ്. അത് പരിപൂര്‍ണ്ണമായി വിശ്വസിക്കുകയാണ് ഞാന്‍. ഭീകരമായ സമയത്തുപോലും അവന് ചിരിക്കാന്‍ സാധിച്ചുവെങ്കില്‍, എന്നെ സന്തോഷിപ്പിക്കാനായിരുന്നു അത്. ജീവിതമുണ്ടായിരുന്നെങ്കില്‍ അവനിനിയും അനുഭവിക്കേണ്ടിയിരുന്നു.

അതുകൊണ്ടുറപ്പാണ്, അവനിനി ജീവിതമില്ല. അവന്‍ ആത്മാവില്‍ ലയിച്ചു. ഞാനത് ശരിക്കും മനസിലാക്കുന്നു. അതുകൊണ്ട് എനിക്ക് സങ്കടവുമില്ല. എന്തും താങ്ങാന്‍ എന്നെ അങ്ങനെയാക്കിയെടുത്തതാണ് അവന്‍. അല്ലെങ്കില്‍ ഞാനങ്ങനെയല്ല… ഞാനങ്ങനെയല്ല..

jishnu family

ഇന്‍ട്രോവെര്‍ട്ട് ആണ് ഞാന്‍. എളുപ്പത്തില്‍ തകരും. ചെറിയൊരു കാര്യം മതി. ആ എനിക്ക് അവന്റെ മരണം പോലും താങ്ങാന്‍ കഴിഞ്ഞു എന്നുള്ളതാണ്. അനുഭവിക്കാനുള്ളത് മുഴുവന്‍ അവന്‍ അനുഭവിച്ചു കഴിഞ്ഞു എന്നതില്‍ നല്ല ബോദ്ധ്യമുണ്ട്. എത്രയോ ജന്മ ജന്മാന്തരങ്ങളായി സ്വരൂപിച്ച പല പല കാര്യങ്ങളിലൂടെയാണ് അവനാ അസുഖം വന്നത്. അതെല്ലാം അവന്‍ അനുഭവിച്ചു തീര്‍ത്തു. ജാതക പ്രകാരം തല്ലിക്കൊന്നാലും ചാകാന്‍ പാടില്ലാത്തതാണ്. 90-100 വയസുവരെ ജീവിക്കാം. അവന് മൂന്നു ഗ്രഹങ്ങള്‍ ഉച്ചത്തിലാണ്. അഷ്ടമത്തില്‍ വ്യാഴമാണവന്. രാജയോഗം വരെയുണ്ടായിരുന്നു. എന്നിട്ടും എങ്ങനെയിത് വന്നു?

അവന്‍ മരണത്തിലേക്കടുക്കുമ്ബോഴൊക്കെ ഞാന്‍ ബാത്ത്റൂമില്‍ പോയി പൊട്ടിക്കരയുമായിരുന്നു. ഇപ്പോഴുമതേ.. ഇന്നുമതേ.. വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞാണ് അവന്‍ പിറന്നത്. പലരും പലതും പറഞ്ഞു. പല നേര്‍ച്ചകള്‍ക്കും ശേഷമാണ് അവനുണ്ടായത്. തലയില്‍ വച്ചാല്‍ പേനരിക്കുമെന്നും എന്ന് കരുതിയാണ് വളര്‍ത്തിയത്. പിന്നെയും അഞ്ച് വര്‍ഷം കഴിഞ്ഞാണ് മോളുണ്ടായത്.

പണ്ടുമുതലേ ആദ്ധ്യാത്മിക ചുറ്റുപാടായിരുന്നു എന്റേത്. ഇക്കാണുന്നതൊന്നും നമ്മുടേതല്ലെന്ന ബോദ്ധ്യമുണ്ട്. എല്ലാം തോന്നലുകള്‍ മാത്രമാണ്. അവനെവിടെയും പോയിട്ടില്ല. ഇനിയുമൊരു ജന്മമില്ലെന്ന് വരുകില്‍ അവനിവിടെയുണ്ട്.

അവന്റെ സാന്നിദ്ധ്യം തന്നെയാണ് ആസ്പത്രിക്കിടക്കയില്‍ ഒപ്പം നില്‍ക്കാനും എനിക്ക് കരുത്തായത്. അങ്ങനെയൊരു മകനുണ്ടായതില്‍ തീര്‍ച്ചയായും അങ്ങേയറ്റം അഭിമാനിക്കുന്നു. എന്റെ പൂര്‍വ്വജന്മ സുകൃതമാണവന്‍. അവന്‍ എങ്ങും പോയിട്ടൊന്നുമില്ല. ഫിസിക്കല്‍ ആയി ഇല്ലെന്നേയുള്ളൂ. ചിലപ്പോ ഞാന്‍ ചിന്തിക്കാറുണ്ട്. എനിക്കവനെ ഒന്നു കാണാന്‍ പറ്റുവോ..

ഇരുട്ടത്ത് ഇരിക്കുമ്ബോ, കോടനാട്ടെ അവന്റെ മുറിയില്‍ ഇരിക്കുമ്ബോ.. നിഴലുപോലെങ്കിലും അവനെയൊന്നു കാണാന്‍ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. എങ്ങനെയാണ് കാണാനാവുക? എല്ലാം വെറും തോന്നലായിരിക്കും. കാണാനാകുമെന്ന് വിശ്വാസമില്ലെങ്കിലും കണ്ടാല്‍ കൊള്ളാമെന്നുണ്ട്.

പ്രേതങ്ങളെ എനിക്ക് വലിയ പേടിയായിരുന്നു. ഇപ്പോ അതില്ല. ഇപ്പോ അങ്ങനെയൊരു മോഹമുണ്ട്. എന്തുകൊണ്ട് അവനെ കാണാന്‍ കഴിയുന്നില്ല. പക്ഷേ, എന്തോ.. പറ്റുന്നില്ല..’

ഒന്നും കഴിക്കാന്‍ പറ്റാതെ, സംസാരിക്കാന്‍ പറ്റാതെ.. തൊണ്ടയിലെ പുണ്ണിങ്ങനെ വളര്‍ന്ന് വളര്‍ന്ന്.. ഐ.സി.യുവിലേക്കും വാര്‍ഡിലേക്കും ഇങ്ങനെ മാറിമാറി കഴിഞ്ഞ കാലം. അങ്ങേയറ്റം ഭീകരമായ അവന്റെ വേദന നമ്മളറിയുമായിരുന്നു. ഒപ്പം കിടക്കാന്‍ അനുവാദമുണ്ടായിരുന്നെങ്കിലും അവന്‍ ഒറ്റയ്ക്കാണ് കിടന്നത്. പലപ്പോഴും ശരീരത്ത് തട്ടി വിളിക്കും. ഞാനിങ്ങനെ നോക്കി വിഷമിക്കുമ്ബോള്‍ അവന്‍ ചിരിക്കും. അവസാനഘട്ടത്തില്‍ എനിക്കത്ഭുതം തോന്നിയത്, ആ സമയത്ത് രക്തമൊക്കെ പൊയ്ക്കഴിഞ്ഞ് ശരീരത്തിലാകെ പുഴുക്കളായിരുന്നു. പുഴുക്കളിങ്ങനെ ഉതിരുകയായിരുന്നു. അതിങ്ങനെ പെറുക്കിക്കളയണം. പുഴുക്കളെ കാണുമ്ബോഴും അവന്‍ ചിരിക്കും. ദൈവമേ.. എന്റെ മനസ്സിന് ശക്തി കൊടുത്തത് മുഴുവന്‍ അവനാണ്…

- Advertisement -

Stay Connected

- Advertisement -

Must Read

ഇപ്പോൾ തനിക്ക് പ്രായം അൻപത് വയസ്സ് !! ഇപ്പോഴും താൻ അയാൾക്ക്...

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി...
- Advertisement -

ഈ ചിത്രത്തിൽ നമ്മുടെ സ്വന്തം തല അജിത്തുണ്ട് !! കണ്ടു പിടിക്കാമോ...

തമിഴകത്തിന്റെ സ്വന്തം താര രാജാവ് അജിത്തിന്റെ പിറന്നാൾ ആണിന്, ഫാൻസ്‌ അസോസിയേഷനും ആരാധകരും ഒന്നടങ്കം അജിത്തിന് പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്, ശെരിക്കും ഇന്ന് തമിഴ് നാട്ടിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണ്ടാകേണ്ട ദിവസമാണ്,...

ഹൃദയങ്ങൾ കവർന്ന് പക്കിയും കോച്ചുണ്ണിയും ചിത്രങ്ങൾ കാണാം !!!

റോഷൻ ആൻഡ്രൂസ് നിവിൻ പോളി മോഹൻലാൽ ടീമിന്റെ കായംകുളം കൊച്ചുണ്ണി ഇന്ന് തീയേറ്ററുകളിൽ എത്തി. സ്പെഷ്യൽ ഷോകളും ഫാൻസ്‌ ഷോകളും അടക്കം അതിരാവിലെ തന്നെ പലയിടങ്ങളിലും പ്രദർശനം തുടങ്ങിയിരുന്നു. ചിത്രം എല്ലാ സെന്ററുകളിലും...

ഐശ്വര്യ റായിയുടെ അപൂർവ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!

പകരം വെക്കാൻ മറ്റാരുമില്ലാത്ത അഴക് ദേവതയാണ് ഐശ്വര്യ. മൂന്നു പതിറ്റാണ്ടായി ഇന്ത്യക്കാരുടെ മനസില്‍ പതിഞ്ഞുകിടക്കുന്ന സ്ത്രീ സൗന്ദര്യമാണ് ഐശ്വര്യ റായിയുടെത്. നാല്‍പതുകളിലും അതീവസുന്ദരിയാണ് താരം. ഇപ്പോള്‍ താരത്തിന്റെ 26 വര്‍ഷം മുന്‍പത്തെ അപൂര്‍വ...

കുടുംബ പ്രേഷകരുടെ പ്രശംസ പിടിച്ചുപറ്റി എന്നോട് പറ ഐ ലൗ യു...

നിഖിൽ വാഹിദ് സംവിധാനം ചെയ്ത് അഞ്ചലൻ ഷിഹാബ് നിർമ്മിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് എന്നോടു പറ ഐ ലവ് യു. സൂരജ് തലേക്കട്ട്, അൽ സാബിത്ത്, മേഘ മഹേഷ്, ഇൽഹാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന...

മൂവർ സംഘത്തിന്റെ ഒത്തുചേരൽ !! ഒത്തുചേരലിന്റെ പിന്നിലെ രഹസ്യം ?

ലോക്ക് ഡൗൺ ആയതിനാൽ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ ആണ്, ആരും തന്നെ പുറത്ത് ഇറങ്ങുന്നില്ല, എന്നാൽ ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആയ അജുവിന്റെയും നിവിന്റെയും...

Related News

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല...

മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ തന്റെ ഭര്‍ത്താവും നല്ലൊരു...

BREAKING NEWS : നടൻ സുരാജ്...

നടൻ സുരാജ് വെഞ്ഞാറമൂട് ക്വാററ്റീനിൽ,  വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് നടൻ ക്വാറന്റീനിൽ പോകാൻ കാരണം. സുരാജിനൊപ്പം എംഎല്‍എ ഡി കെ മുരളിയും ക്വാറന്റീനില്‍ ആണ്.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി...

ഇത് കുറയ്ക്കാൻ ഞാൻ തയ്യാറല്ല !!...

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ...

സഹോദരിയുടെ വേർപാട് ഇപ്പോഴും ഒരു തീരാദുഃഖമായി...

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മാതൃകാ താരദമ്ബതികള്‍ കൂടിയാണ് പാര്‍വ്വതിയും ജയറാമും. മകന്‍ കാളിദാാസന്‍ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നപ്പോള്‍ മോഡലിങ്ങിലേക്കാണ് മകള്‍ മാളവിക ജയറാം തിരിഞ്ഞത്. ഇവരോടുളള സ്‌നേഹം തന്നെയാണ്...

പ്രേമത്തിലേത് പോലെ നിരവധി തേപ്പ് കഥകൾ...

പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍.തുടര്‍ന്ന് ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി വേറെയും പല ചിത്രങ്ങളില്‍ അനുപമ വേഷമിട്ടു.ഇപ്പോളിതാ പ്രണയട്ടെ കുറിച്ചും തനിക്ക്...

ഹോട്ടലിൽ എത്തിയപ്പോൾ സംവിധായകൻ റൂമിലേക്ക് ചെല്ലാൻ...

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി നീന കുറുപ്പ്. മിനിസ്ക്രീനിലൂടെയും, അവതാരകയായും, നായികയായുമെല്ലാം താരം പ്രേക്ഷമനസ്സില്‍ ഇടം നേടുകയും ചെയ്തിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് സിനിമയിലേക്കുള്ള പ്രവേശന വേളയില്‍ ലഭിച്ചിരുന്നതും....

ഷാലുവിനെ പോലുള്ള ഒരു പെൺകുട്ടിയെ വിവാഹം...

വിജയ രാഘവന്റെ ബ്രിട്ടീഷ് മാർക്കറ്റിൽ കൂടി അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഷാലു മേനോൻ, പിന്നീട് താരം സിനിമ രംഗത്തും സീരിയൽ രംഗത്തും പ്രശസ്തയായി, അഭിനയത്തിന് പുറമെ നൃത്തത്തിലും താരം തന്റെ കഴിവ്...

മേഘ്നയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ വിവാഹിതാനായി...

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു. 'ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാര്‍ത്ത സത്യമാണ്. 2019 ലാണ്...

ആ നിമിഷത്തിൽ ഞാൻ വല്ലതെ ഭയപ്പെട്ടിരുന്നു...

മലയാളത്തില്‍ നാലായിരത്തോളം സിനിമകള്‍ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി ശബ്ദം നല്‍കാത്ത നായികമാര്‍ വിരളമാണ്. തനിക്ക് ഏറ്റവും ഇണങ്ങുന്നത് ശോഭനയ്ക്ക് ഡബ്ബ് ചെയ്യുമ്ബോഴാണ് എന്ന് പറയുന്ന ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്യാന്‍ ഏറ്റവും പ്രയാസം തോന്നിയ...

60 വയസ് എന്നത് കേവലം ഒരു...

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുകയാണ്. ലാലേട്ടന്റെ പിറന്നാളിനെ വരവേട്ടുകൊണ്ട് താരങ്ങളും ആരാധകരും എല്ലാം രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്....

ലോക്ക്ഡൗണിനിടയിൽ മരച്ചീനി കൃഷിയുമായി ഷീലു എബ്രഹാം...

ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ മേഖലകളിൽ ഏർപ്പെട്ടിരിക്കുകയാണ് എല്ലാവരും, താരങ്ങളും തിരക്കിലാണ് ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങളുമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്, വീട്ടു ജോലി ചെയ്തും, കുട്ടികളുടെ കൂടെ കളിച്ചും, വീഡിയോകൾ...

സ്വന്തം പടത്തിന്റെ റിലീസ് സമയത്തുപോലും മോഹൻലാൽ...

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ, മലയാളികളുടെ പ്രിയ താരം, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മോഹലാലിന് ആരാധകർ ഏറെയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത മോഹൻലാൽ അമ്പലത്തിൽ പോകാറില്ല എന്നതാണ്, തന്റെ സിനിമയുടെ...

രണ്ടു വിവാഹങ്ങളും പരാജയത്തിൽ, മദ്യത്തിന് അടിമ,...

മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.എന്നാല്‍കഴിഞ്ഞ കുറച്ചു നാളുകളായി ആരാധകര്‍ തിരക്കുന്നത് മീര എവിടെ...

മീന ഹൃതിക് റോഷനെ പ്രണയിച്ചിരുന്നോ ?...

സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ...

അവിനെർ ടെക്നോളജിയുടെ സിയ ഉല്‍ ഹഖ്...

വിശുദ്ധിയുടെയും നന്മയുടെയും ഒരു റംസാൻ രാവ് കൂടി എത്തുകയാണ്, പ്രാർത്ഥനയുടെയും നോമ്പിന്റെയും ഈ പുണ്യ മാസത്തിൽ റംസാൻ രാവിനെ വരവേറ്റ് കൊണ്ടുള്ള റംസാൻ ഫീറ്റിന്റെ മ്യൂസിക് വീഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. ഗാനങ്ങൾക്ക്...
Don`t copy text!