സിനിമാ സ്റ്റൈൽ ഇൻട്രൊയിലൂടെ വധുവിനെ പരിചയപ്പെടുത്തി ജിത്തു വേണുഗോപാൽ

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിത്തു വേണുഗോപാൽ.സീരിയലുകളിൽ പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങൾ കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് ജിത്തു. സീത കല്യാണം എന്ന പാരമ്പരയിലെ ജിത്തു വേണുഗോപാലിന്റെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയ ഒന്നായിരുന്നു.…

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിത്തു വേണുഗോപാൽ.സീരിയലുകളിൽ പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങൾ കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് ജിത്തു. സീത കല്യാണം എന്ന പാരമ്പരയിലെ ജിത്തു വേണുഗോപാലിന്റെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയ ഒന്നായിരുന്നു. മൗനരാരം എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ താരം.

ഇപ്പോഴിതാ ജിത്തു വേണുഗോപാൽ ഒരു സന്തോഷവാർത്ത പങ്കുവെച്ചിയിരിക്കുകയാണ്. നമറ്റൊന്നുമല്ല തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി യിരിക്കുകയാണ് താരം.വേറിട്ട രീതിയിലുള്ള ഒരു വീഡിയോ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചാണ് താരം തന്റെ വിവാഹം ആരാധകരെ അറിയിച്ചത്. ജിത്തുവിന്റെ ഭാവി വധുവിന്റെ പേര് കാവേരി എന്നാണ്.നവംബർ 19നാണ് ഇവരുടെ വിവാഹം.


ഒരു സിനിമാ സ്റ്റൈലിൽ ഇൻട്രൊയാണ് സേവ് ദ ഡേറ്റിൽ ഭാവി വധുവിന് നൽകിയിരിക്കുന്നത്. ‘ എന്റെ പ്രണയം ഇതാണ്, എന്റെ പങ്കാളി. എനിക്ക് ഒരിക്കലും ഓർമകളിലേക്ക് തള്ളആൻ കഴിയാത്ത് പങ്കാളിയെഞാൻ കണ്ടെത്തി, ഇനിയുള്ള ജീവിതം ഒരുമിച്ച് ജീവിയ്ക്കാൻ ഞാൻ ഒരാളെ കണ്ടെത്തി, എന്നെ ഞാനാക്കാൻ കഴിയുന്ന വ്യക്തിയെ കണ്ടെത്തി,എന്നെ ഏറ്റവും നല്ല രീതിയിൽ കാണാൻ ആഗ്രഹിയ്ക്കുന്ന ഞാൻ കണ്ടെത്തിയിരിക്കുന്നു’ എന്നാണ് ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കുറിച്ചിരിക്കുന്നത്