ആദ്യം പണം ചോദിക്കും അതിനു ശേഷമേ കഥപാത്രത്തെ കുറിച്ച് ചോദിക്കൂ, ജോയ് മാത്യു 

താൻ ഒരു സിനിമയിൽ അഭിനയിക്കണം എങ്കിൽ ആദ്യം പണം ചോദിക്കും അതിനു ശേഷമേ തന്റെ കഥപാത്രം എന്തെന്ന് പോലും ചോദിക്കുകയേയുള്ളൂ നടൻ ജോയ് മാത്യു പറയുന്നു. ഞാൻ ആദ്യം എന്ത് കിട്ടുമെന്ന് ചോദിക്കും അതിനു…

താൻ ഒരു സിനിമയിൽ അഭിനയിക്കണം എങ്കിൽ ആദ്യം പണം ചോദിക്കും അതിനു ശേഷമേ തന്റെ കഥപാത്രം എന്തെന്ന് പോലും ചോദിക്കുകയേയുള്ളൂ നടൻ ജോയ് മാത്യു പറയുന്നു. ഞാൻ ആദ്യം എന്ത് കിട്ടുമെന്ന് ചോദിക്കും അതിനു ശേഷം മാത്രമേ എന്റെ വേഷമെന്തെന്നു പോലും ചോദിക്കുകയേയുള്ളൂ, ചിലർ പറയും അഭിനയിക്കുന്നത് ആത്മ സംതൃപ്തിക്ക് വേണ്ടിയാണെന്ന്,

എന്നൽ താൻ പണത്തിനു  വേണ്ടിയാണ് അഭിനയിക്കുന്നത് അല്ലാതെ ആത്മസംതൃപ്തിക്കു വേണ്ടിയല്ലാ , അങ്ങനെ ആത്മസംതൃപ്തിക്കു വേണ്ടിയാണെങ്കിൽ വേറെ വല്ല പണിക്കും പൊക്കൂടെ, പണം ആണ് വലുത്, അല്ലാതെ അത്തംസംത്രിപ്തി അല്ല, ഞാൻ ആദ്യം പണം ചോദിക്കും അതിനു ശേഷം കഥപാത്രം ചോദിക്കും, പിന്നെ ആ വേഷം ചെയ്യാൻ കഴിയുമോ എന്നാലോചിക്കും അതിന് ശേഷമെ അഭിനയിക്കൂ, അത്രയുമാണ് ഞാൻ ആലോചിക്കുക

ചിലപ്പോൾ പണം മുഖ്യം ആണെങ്കിലും  പല ഘടകങ്ങളും ശരിയായില്ലെങ്കിൽ ചില സിനിമകൾ താൻ വിട്ടു കളഞ്ഞിട്ടുണ്ട് നടൻ പറയുന്നു. ഒരിക്കൽ ലക്കടിയിൽ വെച്ച് സിനിമ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു എന്നാൽ എനിക്ക് തണുപ്പ് പ്രശ്നം ആയതുകൊണ്ട് ഞാൻ ആ സിനിമ ഉപേക്ഷിച്ചിരുന്നു എന്നും ജോയ് മാത്യു പറയുന്നു. എനിക്ക് ശരിയെന്നു തോന്നുന്നത് മാത്രമേ താൻ ചെയ്‌യൂ