ഈ ബന്ധം കാരണമാണ് കമൽ ഹാസൻ ചിത്രങ്ങളിൽ ആൻഡ്രിയയ്ക്ക് അവസരങ്ങൾ കൊടുത്തത്

തമിഴ് സിനിമയിൽ തന്നെ ഒരു പ്ലേ ബോയ് ഇമേജ് ഉള്ള നടൻ ആണ് കമൽ ഹാസൻ. താരത്തിന്റെ മൂന്ന് വിവാഹങ്ങളും അതിനു മുൻപും പിന്തുമുള്ള പ്രണയങ്ങളുമാണ് അതിന്റെ കാരണം. നടി ശ്രീവിദ്യയുമായി പ്രണയത്തിൽ ആയിരുന്നു…

തമിഴ് സിനിമയിൽ തന്നെ ഒരു പ്ലേ ബോയ് ഇമേജ് ഉള്ള നടൻ ആണ് കമൽ ഹാസൻ. താരത്തിന്റെ മൂന്ന് വിവാഹങ്ങളും അതിനു മുൻപും പിന്തുമുള്ള പ്രണയങ്ങളുമാണ് അതിന്റെ കാരണം. നടി ശ്രീവിദ്യയുമായി പ്രണയത്തിൽ ആയിരുന്നു കമൽ. എന്നാൽ ശ്രീവിദ്യയോട് പറയാതെ ആണ് നർത്തകി വാണി ഗണപതിയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ വിവാഹബന്ധം അവസാനിപ്പിക്കുന്നതിന് മുൻപ് തന്നെ കമൽ സരികയുമായി അടുക്കുകയും ഇവർ തമ്മിൽ പ്രണയത്തിൽ  ആകുകയും ചെയ്തു. ശേഷം ഇരുവരും കുറച്ച് വർഷങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നു. ആ ബന്ധത്തിൽ രണ്ടു കുട്ടികളും ഇവർക്ക് ഉണ്ട്. അതിനു ശേഷമാണു കമൽ നടി ഗൗതമിയുമായി അടുക്കുന്നത്.

ഒന്നിച്ച് ജീവിക്കുന്നതിനിടയിൽ കമൽ തന്നെയാണ് ഗൗതമിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ ബയിൽവാൻ രംഗനാഥൻ കമൽ ഹാസനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിക്കുന്നത്. മൂന്നു ബന്ധങ്ങൾ ഉപേക്ഷിക്കാൻ മുൻകൈ എടുത്തത് കമൽ ഹാസൻ തന്നെയാണ് എന്നും തെന്നിന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്ലെ ബോയ് കമൽ ഹാസൻ ആണെന്നുമാണ് ബയിൽവാൻ പറയുന്നത്. ഏറ്റവും ഒടുവിൽ ആയുള്ള നടി ഗൗതമിയുമായി ഉള്ള ബന്ധം അവസായനിപ്പിച്ചത് മകളുടെ പ്രായമുള്ള ഒരു നായികയുമായി പ്രണയത്തിൽ ആയത് കൊണ്ടാണ് എന്നാണ് ബയിൽവാൻ പറയുന്നത്.

എന്നാൽ അത് മറ്റാരുമല്ല, നടി ആൻഡ്രിയ ആണെന്നും ആൻഡ്രിയയുമായി കമൽ ഹാസന് ബന്ധം ഉള്ളത് കൊണ്ടാണ് കമൽ ഹാസന്റെ രണ്ടു സിനിമകളിലും കമൽ ആൻഡ്രിയയ്ക്ക് അവസരം വാങ്ങിച്ച് കൊടുത്തത് എന്നും മകളുടെ പ്രായമുള്ള ഈ നടിയുമായി കമൽ ഹാസനു ബന്ധം ഉണ്ടെന്നും ആണ് ബയിൽവാൻ പറയുന്നത്. എന്നാൽ ബയിൽവാൻ ഇത്തരത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ വേണ്ടി അനാവശ്യമായ പ്രസ്താവനകൾ ആണ് ഇയാൾ പറയുന്നത് എന്നും പബ്ലിസിറ്റിക്ക് വേണ്ടി എന്തും പറയാൻ ഇദ്ദേഹത്തിന് മടിയില്ല എന്നുമൊക്കെയുള്ള കമെന്റുകൾ ആണ് പ്രേക്ഷകർക്ക് വരുന്നത്.