ജയറാമിന്റെ ജീവിതത്തിൽ പാർവതി എത്തിച്ചേർന്നത് എന്റെ ആ ചിത്രം! പ്രണയത്തിന്റെ വിത്തുകൾ പാകിയ ചിത്രത്തെ കുറിച്ച്; കമൽ 

മലയാള സിനിമയിൽ പ്രേക്ഷകർ ഇഷ്ട്ടപെടുന്ന താരദമ്പതികൾ ആണ് ജയറാം പാർവതി, ഇപ്പോൾ ഇരുവരെയും കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഇരുവരും എന്റെ ചത്രത്തിലൂടെ ആയിരുന്നു പ്രണയത്തിന്റെ…

മലയാള സിനിമയിൽ പ്രേക്ഷകർ ഇഷ്ട്ടപെടുന്ന താരദമ്പതികൾ ആണ് ജയറാം പാർവതി, ഇപ്പോൾ ഇരുവരെയും കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഇരുവരും എന്റെ ചത്രത്തിലൂടെ ആയിരുന്നു പ്രണയത്തിന്റെ വിത്തുകൾ പാകിയിരുന്നത്, ജയറാം, പാർവതി, കെ പി എ സി ലളിത, ഒടുവിൽ ഉണ്ണി കൃഷ്ണൻ, പിന്നെ മോഹൻലാൽ ആ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഇരുവരും പ്രണയം ആരംഭിക്കുന്നത് ആ ചിത്രത്തിലൂടെ ആയിരുന്നു

അതിലെ ഒരു പാട്ട് സീൻ യെടുക്കുമ്പോൾ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു ഇരുവരും പ്രണയത്തിൽ ആണോ എന്ന്, അതിനെ കുറിച്ച് താൻ ജയറാമിനോട് ചോദിച്ചപ്പോൾ അയാൾ ഒന്ന് ചിരിച്ചതേ ഉള്ളൂ, എന്നാൽ അവരുടെ പ്രണയം പൂവണിഞ്ഞത് പ്രാദേശിക വാർത്തകൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു, പെരുവണ്ണാപുരം ഇരുവരും പ്രണയത്തിന്റെ വിത്ത് പാകിയെങ്കിലും ആ വിത്ത് മുളച്ചത് പ്രദേശിക വാർത്തകൾ എന്ന ചിത്രത്തിലൂടെ ആണ് കമൽ പറയുന്നു

പ്രദേശിക വാർത്തകൾ എന്ന സിനിമയിൽ അവരുടെ പ്രേമം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആയിരുന്നു , അന്നാണ് തന്നോട് പോലും ജയറാം പറഞ്ഞത്, അതുകൊണ്ടു തന്നെ പെരുവണ്ണാപുരം ഇരുവരുടെയും പ്രിയ സിനിമ ആണ് കമൽ പറയുന്നു