ഷൈനിന്റെ സിനിമയിലേക്കുള്ള വളർച്ച ഞാൻ കൗതുകത്തോടെയാണ് നോക്കികാണുന്നത് ! ആ റോൾ  അവൻ ചെയ്യുമെന്ന്  എനിക്ക്    വിശ്വസിക്കാൻ കഴിഞ്ഞില്ല, കമൽ 

സംവിധായകൻ കമലിന്റെ അസ്സിസ്റ്റന്റെ ആയി സിനിമയിലേക്ക് എത്തിയ നടനാണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ കമലിന്റെ ‘വിവേകാന്ദൻ വൈറലാണ്’ എന്ന ചിത്രത്തിൽ നായകനായാണ് ഷൈൻ അഭിനയിക്കുന്നത്, ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ കമൽ ഷൈൻ നിന്…

സംവിധായകൻ കമലിന്റെ അസ്സിസ്റ്റന്റെ ആയി സിനിമയിലേക്ക് എത്തിയ നടനാണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ കമലിന്റെ ‘വിവേകാന്ദൻ വൈറലാണ്’ എന്ന ചിത്രത്തിൽ നായകനായാണ് ഷൈൻ അഭിനയിക്കുന്നത്, ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ കമൽ ഷൈൻ നിന് കുറിച്ച് പറഞ്ഞ വാചകങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഷൈൻ അഭിനയിച്ച എല്ലാം സിനിമയും താൻ കാണാറുണ്ട്, ഷൈനിന്റെ സിനിമയിലേക്കുള്ള വളർച്ച ഞാൻ കൗതുകത്തോടെയാണ് നോക്കികാണുന്നത് കമൽ പറയുന്നു. ഓരോ സിനിമയിലും അവൻ കഥപാത്രമാകുന്നത് ഞാൻ കൗതുകപൂർവ്വം കാണാറുള്ള കാഴ്ച്ചയാണ്.

ഒരു നടനെന്ന നിലയിൽ ഷൈൻ ശരിക്കും വളർന്നു. തന്റെ ആദ്യ ചിത്രമായ ‘ഗദ്ദാമ’യുടെ ചിത്രീകരണത്തിന് വേണ്ടി അവൻ കാണിച്ച അഭിമുഖ്യമുണ്ട് മരുഭൂമിയിൽ പോയി ടാൻ ആയി വന്ന സംഭവം, സാധാരണ ഒരു പുതിയ നടനെന്ന നിലയിൽ അങ്ങനെ ആയി തീരേണ്ട കാര്യമില്ല.എന്നാൽ അവന്റെ അഭിനയത്തോടുള്ള ആഗ്രഹവും സാമ്യപ്യവും ഒന്ന് വേറെതന്നെയാണ്, ശരിക്കും ഗദ്ദാമയിലെ അവന്റെ റോൾ അവൻ ഞാൻ വിചാരിച്ച രീതിയിൽ ചെയ്യുമെന്ന് ഒരു വിശ്വാസവുമില്ലായിരുന്നു കമൽ പറയുന്നു

ഒരു പക്ഷെ നമ്മൾ അങ്ങനെ പറഞ്ഞാലും ചില ആർട്ടിസ്റ്റുകൾ അങ്ങനെ ചെയ്യണമെന്നില്ല, അവൻ  ഒരു അസ്സിസ്റ്റന്റെ ആയി വന്നതുകൊണ്ട് സിനിമയെ ശരിക്കും ഒബ്സർവ് ചെയ്യ്തു കാണും , അതാകും അവനെ അങ്ങനൊരു റോൾ ചെയ്യാൻ പ്രേരിപ്പിച്ചത്. അത് തന്നെയാണ് അവനിലെ നടന്റെ ഒരു പ്രത്യേകത കമൽ പറയുന്നു, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഷൈൻ ഇപ്പോൾ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലാണ് അഭിനയിച്ചിരിക്കുന്നത്.