സന്തോഷ വാര്‍ത്തയുമായി സീരിയല്‍ താരം കവിതാ നായരും ഭര്‍ത്താവും..!!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കവിത നായർ. അഭിനയത്തിന് പുറമെ എഴുത്തുകാരിയും, അവതാരകയും കൂടിയാണ് താരം. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി വൈറലായി മാറാറുണ്ട്. 2002 ൽ സൂര്യ…

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കവിത നായർ. അഭിനയത്തിന് പുറമെ എഴുത്തുകാരിയും, അവതാരകയും കൂടിയാണ് താരം. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി വൈറലായി മാറാറുണ്ട്. 2002 ൽ സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത പൊൻപുലരി എന്ന പരുപാടി അവതരിപ്പിച്ച് കൊണ്ടാണ് കവിത ചലച്ചിത്ര മേഖലയിലേക്ക് കടന്ന് വരുന്നത്. പിന്നീട് സീരിയലിലൂടെ ശ്രദ്ധ നേടിയ താരം. ശ്രദ്ധയമായ താരമായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും മേക്ക്ഓവറും എല്ലാം പങ്ക് വെച്ച് എത്താറുണ്ട്. ഇപ്പോൾ താരം പങ്ക് വെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇവ. ചിത്രം പങ്ക് വെച്ച് തങ്ങൾ ഗോവയിലാണെന്നാണ് താരം കുറിച്ചിരിക്കുന്നത്. വെക്കേഷൻ ആഘോഷിക്കാൻ ആണ് താരങ്ങൾ ഗോവയിൽ എത്തിയത്. നിരവധി വ്യക്തികളാണ് താരത്തിന്റെ പോസ്റ്റിന് കമന്റ് മായി എത്തിയിരിക്കുന്നത്. ഭർത്താവ് വിബിൻ നന്ദൻ ബാംഗ്ലൂർ ഐടി ഇന്റസ്ട്രിയിൽ ആണ് ജോലി ചെയ്യുന്നത്.

ഭർത്താവിനൊപ്പം ആണ് താരത്തിന്റെ താമസം. അതീവ സുന്ദരിയായാണ് ഗോവ നൈറ്റ് ലൈറ്റിൽ താരത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.