ആ കാര്യത്തിന് ഒരുപാട് വര്ഷത്തെ പഴക്ക൦ ! ഒറ്റ പ്രാർത്ഥന മാത്രം കുറച്ചുകാലം കൂടി എന്നെ ഈ ഭൂമിയിൽ നിർത്തണേ എന്ന്, കവിയൂർ പൊന്നമ്മ 

മലയാള സിനിമയുടെ ‘അമ്മ എന്നറിയപ്പെടുന്ന നടിയാണ് കവിയൂർ പൊന്നമ്മ, ഇപ്പോൾ താരത്തിന്റെ ഒരു പഴയ വീഡിയോയാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, താൻ എന്ന് വിളക്ക് വെച്ച് പ്രാര്ഥിക്കാറുണ്ട്, രാവിലെ എഴുന്നേറ്റാൽ ഉടൻ ഭഗവാനെ പോയി കാണും, അവിടെ നല്ല പ്രാർത്ഥനയിൽ മുഴുകും, സമസ്ത അപരാധവും പൊറുക്കണേ കണ്ണാ എന്ന് പ്രാർത്ഥിക്കും. അതുപോലെ ഒറ്റ പ്രാർത്ഥനയെ ഉള്ളൂ, കുറച്ചു കാലം കൂടി ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കണേ  എന്ന് കവിയൂർ പൊന്നമ്മ പറയുന്നു

അദ്ദേഹത്തെ പ്രാർത്ഥിച്ചു കഴിയുമ്പോൾ പിന്നെ മെയിൻ കതക് വന്നു തുറക്കും, അപ്പോൾ പെരിയാറിന്റെ തീരത്തുള്ള ആ തണുത്ത കാറ്റടിക്കും, രാവിലെ വെള്ളം മാത്രമാണ് കുടിക്കുന്നത്, ചായയും കാപ്പിയും പതിവില്ല, അത് കഴിഞ്ഞൊരു മുറുക്ക് , ആ കാര്യത്തിന് ഒരുപാട് വര്ഷത്തെ പഴക്കമുണ്ട്,

ഒരു പൈങ്കിളി കഥയുടെ ഇസെറ്റിൽ വെച്ച് ഒരു ബ്രാഹ്‌മണ സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു അങ്ങനെ ലഭിച്ചതാണ് വെറ്റില മുറുക്ക്, സാധരണ ഒരു മുറുക്ക് പോലെയല്ല എല്ലാം തമിഴ് നാട്ടിൽ നിന്നുമാണ് കൊണ്ടുവരുന്നത്. ദോശയും, സാമ്പാറുമാണ് കഴിക്കുന്നത്, വളരെ     ഇഷ്ടമാണ് അത്. നടി പറയുന്നു