ഈ മനുഷ്യൻ ഇടക്ക് എന്റെ അമ്മാവനാകും, ഇടക്ക് കാമുകൻ! സലിം കുമാറിനെ കുറിച്ച് കാവ്യ പറഞ്ഞ വാക്കുകൾ 

കുറച്ചു നാളുകൾക്ക് മുൻപ് സലിം കുമാറിന്റെ പിറന്നാൾ ദിനത്തിൽ കാവ്യ മാധവൻ പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സലീമേട്ടനെ നാഷണൽ അവാർഡ് കിട്ടിയപ്പോൾ എന്നോട് പറഞ്ഞു സലീമേട്ടൻ…

കുറച്ചു നാളുകൾക്ക് മുൻപ് സലിം കുമാറിന്റെ പിറന്നാൾ ദിനത്തിൽ കാവ്യ മാധവൻ പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സലീമേട്ടനെ നാഷണൽ അവാർഡ് കിട്ടിയപ്പോൾ എന്നോട് പറഞ്ഞു സലീമേട്ടൻ എന്ന് പറയാൻ പാടില്ല സലിം സാർ എന്ന് പറയണമെന്ന്, എനിക്ക്സലീമേട്ടന്റെ കൂടെയുള്ള എക്സ്പീരിയൻസ് ഒരുപാടുണ്ട്, പല പല കാര്യങ്ങളിൽ ഈ മനുഷ്യൻ എന്നെ പറ്റിച്ചിട്ടുണ്ട് കാവ്യ പറയുന്നു

ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്, അന്ന് മുതലുള്ള സ്നേഹമാണ് ഞങ്ങൾ തമ്മിൽ, ഞങ്ങളുടെ ബന്ധം എന്ന് വെച്ചാൽ ഇടക്ക് എന്റെ അമ്മവാൻ ആകും ഇടക്ക് എന്റെ കാമുകൻ, ലൊക്കേഷനിൽ ഒരുപാട് ലേഡീസ് ഉണ്ടായാലും ചിലപ്പോൾ എന്നെ മരുമകൾ ആക്കും , ശരിക്കും സന്ദര്ഭത്തിന് അനുസരിച്ചു മാറുന്ന ബന്ധങ്ങളാണ് ഞങ്ങളുടേത്

ഒരുപാട് കാലത്തോളം അദ്ദേഹം എന്നോട് ഒരു കള്ളം പറഞ്ഞിട്ടുണ്ടായിരുന്നു, ഇപ്പോളും അത് സമ്മതിച്ചു തന്നട്ടില്ല , എന്നോട് പറഞ്ഞത് ഒരു നമ്പൂതിരി കോലോത്തെ ആണ് ജനിച്ചതെന്ന്, അവിടെ അടിച്ചു തളിക്കാരിയുടെ മകൻ ആണെന്നൊക്കെ, ആണ് എന്നോട് പറഞ്ഞിട്ടുള്ളത് , എന്നാൽ താൻ അത് വിശ്വസിച്ചിട്ടില്ല കാരണം സലിം ചേട്ടൻ കറുത്തിട്ടല്ലേ നമ്പൂതിരിമാർ വെളുത്തതല്ലേ , അന്ന് എനിക്ക് ബുദ്ധി ഇല്ല എന്നാൽ ഇപ്പോൾ എനിക്ക് മനസിലായി കള്ളമാണെന്ന് എങ്കിലും അത് സലിം ചേട്ടന്റെ വായിൽ നിന്നും കേൾക്കണ൦ , ഞങ്ങൾ തമ്മിൽ  നല്ല ബന്ധമാണ് കാവ്യ പറയുന്നു